താളിന്റെ സംവാദം:Kulastreeyum Chanthapennum Undayathengane.djvu/43
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 11 വർഷം മുമ്പ് by Vssun
മറ്റു താളുകളിലേക്കുള്ള കണ്ണികൾ അദ്ധ്യായത്തിലേക്ക് കൊടുക്കണോ താളിലേക്ക് കൊടുക്കണോ എന്ന് സംശയം. അദ്ധ്യായമാണ് നമ്മുടെ ഫൈനൽ പ്രെസന്റേഷൻ എന്നതുകൊണ്ട് അങ്ങോട്ടു കൊടുക്കുന്നതായിരിക്കും നല്ലതല്ലേ? --Vssun (സംവാദം) 12:39, 27 ജനുവരി 2013 (UTC)
- Anchor ഉപയോഗിച്ച് ലിങ്ക് ചെയ്യാൻ സാധിക്കില്ലേ? --സിദ്ധാർത്ഥൻ (സംവാദം) 12:50, 27 ജനുവരി 2013 (UTC)
ലിങ്ക് ചെയ്യുന്നതിൽ ബുദ്ധിമുട്ടില്ല. #pagenumber കൊടുത്താൽ അവിടേക്കെത്തും. --Vssun (സംവാദം) 15:00, 27 ജനുവരി 2013 (UTC)
- ഈ താളിൽ നല്കിയിരിക്കുന്ന രീതിയാണോ ഉദ്ദേശിച്ചത്? ഇങ്ങനെ വരുമ്പോൾ ഫൈനൽ ആയി ഉണ്ടാക്കുന്ന പുസ്തകത്തിൽനിന്ന് ഈ പേജിലേക്കല്ലേ ലിങ്ക് ചെയ്യപ്പെടുന്നത്. പകരം അതേ പേജിൽത്തന്നെ മുകളിലേക്കോ താഴേക്കോ ലിങ്ക് ചെയ്യാൻ #pagenumber ഉപയോഗിക്കാമോ? അല്ലെങ്കിൽ Anchor വേണ്ടിവരുമോ? --സിദ്ധാർത്ഥൻ (സംവാദം) 15:06, 27 ജനുവരി 2013 (UTC)
- നിലവിൽ താൾ:Kulastreeyum Chanthapennum Undayathengane.djvu/21 എന്ന താളിൽ ഉപയോഗിച്ചിട്ടുണ്ട്. ഒരു അദ്ധ്യായത്തിലെ മുകളിലേയും താഴെയുമുള്ള താളുകളിലേക്കും ഈ രീതി ഉപയോഗിക്കാനാകും. അവസാനത്തെ അദ്ധ്യായങ്ങളിൽ താൾ->അദ്ധ്യായം രീതി ഇപ്പോൾ ഉപയോഗിച്ചിട്ടില്ലാത്തതിനാൽ, എല്ലാ അദ്ധ്യായങ്ങളും ചിട്ടപ്പെടുത്തിയതിനുശേഷം ലിങ്കിങ് ചെയ്യാമെന്ന് വിചാരിക്കുന്നു. --Vssun (സംവാദം) 16:55, 27 ജനുവരി 2013 (UTC)