താളിന്റെ സംവാദം:സൗന്ദര്യനിരീക്ഷണം.djvu/36
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 11 വർഷം മുമ്പ് by Balasankarc in topic SIC
SIC
[തിരുത്തുക]- - ശ്രദ്ധപതിപ്പിക്കുന്നു ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 02:44, 16 ഏപ്രിൽ 2013 (UTC)
- ശ്രദ്ധപതിക്കുന്നു എന്നതിന് എന്താ തെറ്റ്?--ബാലു (സംവാദം) 17:33, 16 ഏപ്രിൽ 2013 (UTC)
- ഒരു കലാകാരൻ ആകൃതിയിലും വർണ്ണത്തിലും ശ്രദ്ധപതിപ്പിക്കുന്നു. അതോ ഒരു കലാകാരൻ ആകൃതിയിലും വർണ്ണത്തിലും ശ്രദ്ധപതിക്കുന്നു. എന്നതാണോ ശരിയെന്നു തോന്നുന്നത്? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 18:16, 16 ഏപ്രിൽ 2013 (UTC)
- ഇങ്ങനെ എടുത്ത് ചോദിച്ചപ്പോ ഞാൻ കയ്യാലപ്പുറത്തെ തേങ്ങയായി... --ബാലു (സംവാദം) 18:18, 16 ഏപ്രിൽ 2013 (UTC)