താളിന്റെ സംവാദം:ഭാസ്ക്കരമേനോൻ.djvu/88

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

6-ാംനു, 8-ാംനു

ഇതൊക്കെ ശരിയാണോ? വേറെ ഏതെങ്കിലും അക്ഷരമാണോ നു-ന് പകരം ഉപയോഗിക്കേണ്ടത്? --Vssun (സംവാദം) 12:02, 9 ജനുവരി 2013 (UTC)[reply]

അത് ക്ലിപ്തം എന്ന് ല് രൂപത്തിന്റെ നീട്ടല്ലേ? (എന്റെ ബ്രൗസറിൽ ഇതൊന്നും വരില്ല അതുകൊണ്ടാണിങ്ങനെ എഴുതിയതു) --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:15, 9 ജനുവരി 2013 (UTC)[reply]
തിയതി സൂചിപ്പിക്കാനുള്ള ൹ ചിഹ്നമാണ്. താളിൽ ചേർത്തിട്ടുണ്ട്. --Vssun (സംവാദം) 02:47, 10 ജനുവരി 2013 (UTC)[reply]