Jump to content

താളിന്റെ സംവാദം:തുപ്പൽകോളാമ്പി.djvu/17

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 11 വർഷം മുമ്പ് by Manuspanicker

ശ്ളോകം 69

തുപ്പൽകോളാമ്പികൊണ്ടിട്ടരിയൊരു കുലട-
രാജ്യപട്ടാഭിഷേകം.
കുലടാ- രാജ്യ പട്ടാഭിഷേകം എന്നാ ശരി. അതു പ്രിന്റിലില്ല. മാറ്റരുതോ ? Sujanika (സംവാദം) 11:26, 27 ജനുവരി 2013 (UTC)Reply
"കുലടാ" എന്നോ "കുടലാ" എന്നോ? ശരിയായ പ്രിന്റ് ഉണ്ടെങ്കിൽ, ഈ സംവാദത്തിന്റെ അടിസ്ഥാനത്തിൽ മാറ്റാമെന്നു വിചാരിക്കുന്നു. ഒന്നിൽ കൂടുതൽ പ്രിന്റുകൾ പരിശൊധിക്കുന്നതുത്തമം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:47, 28 ജനുവരി 2013 (UTC)Reply