ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു/ഥ
←ത | ഗുണ്ടർട്ടിന്റെ മലയാളം—ഇംഗ്ലീഷ് നിഘണ്ടു ഥ |
ദ→ |
constructed table of contents |
ത്രിലോകം the 3 worlds, (heaven, earth, hell).
ത്രിവക്രയാംകുബ്ജ KR. thoroughly crooked. ത്രിവ൪ഗ്ഗം 3 kinds, as ത്രിഗുണം or ധ൪മ്മം, കാമം, ത്രിവ൪ണ്ണം tricolored, ത്രി'മായുള്ള തിരുനയന ത്രിവിഢ്ഢി a thorough blockhead (vu.) ത്രിവധം of three kinds. ത്രിവൃൽ threefold (see ത്രികോല്പ —) ത്രിശക്തി 3 powers, ത്രിവ൪ഗ്ഗവും ത്രി. യു അറി ത്രിശിരസ്സ് three—headed; also ഖരദൂഷണത്രി ത്രിശൂലം a trident. — ത്രിശുലഹസ്തൻ Siva. ത്രിസന്ധൃം sunrise, noon & sunset. ത്രുപ്പു E. Trooper, Cavalry. ത്രേത trēδa S. (ത്രി). A triad, ത്രേതായുഗം the ത്രേസ്സ് (Port. tres = 3?) A fraction of Reas, ത്രൈരാശികം trairāšiγam S. (ത്രി). The rule ത്രൈലോകൃം = ത്രിലോകം, f. i. ത്രൈ'ത്തെ ര ത്രോടി trōḍi S. Beak (√ ത്രുട to burst?, തുണ്ഡം). |
ത്ര്യക്ഷൻ S. Three—eyed, Siva. VetC. (ത്രി)
ത്ര്യംബകൻ triambaγaǹ S. Siva (ത്രി). ത്ര്യംബകം N. pr. Trimbuk, the first temple on ത്ര്യശ്രം S. a triangle, യാതൊരുത്ര്യശ്രത്തിങ്കലും ത്വം tvam S. Thou. Abl. ത്വൽ from thee, ത്വക tvak S. (ത്വച ) Skin, as the organ of ത്വൿക്ഷീര "Tabashir", bamboo exsudation. ത്വൿസാരം chiefly consisting of skin = reed. ത്വര tvara S. (= തുർ). Haste ത്വരയോടു ഗ ത്വഷ്ടാവു tvašṭāvụ S. (ത്വക്ഷ് = തക്ഷ്) A car— ത്വാദൃശം tvādr̥šam S. (ത്വം) Like thee. ത്വിഷാമ്പാതി tvišāmbaδi S. (tviš = excite— ത്വിട്ട്, ത്വിൾ a ray. Bhg.
|
ഥ THA
ഥല്ലു? In alph. song ഥല്ലിന്നു മീതേ വരും അല്ലെന്നും ഓതി HNK. |
ദ DA
ദ occurs only in S. & foreign words. In Tdbh. it is represented by ത or തെ (ദണ്ഡം, തണ്ടു, തെണ്ടു). ദം dam S. (ദാ) Giving, as മോക്ഷദം giving
|
ദംശനം damšanam S. (G. daknō) Biting . denV. ദംശിക്ക to bite, sting ദംശിപ്പാൻ വ ന്നൊരു സൎപ്പത്തെ PT.; പാദങ്ങളിൽ പാരിച്ചു ദംശിച്ചു CG. bit severely. ദംഷ്രം S. a fang, tusk ദ'ങ്ങൾ ഉരുമ്മുക MC. — |