ഉപയോക്താവ്:Nandaja

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നന്ദജ വർമ്മ
നാലാം വർഷ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിനി, എൻ എസ് എസ് എഞ്ചിനീയറിങ്ങ് കോളേജ്, പാലക്കാട്.
ഇമെയിൽ: nandaja.varma [at] gmail [dot] com
സ്വദേശം: തൃശ്ശിവപേരൂർ.

Nandaja
ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പ്രൊഫൈൽ ഇവിടെ കാണാം



ഇദ്ദേഹത്തിന്റെ ഡയസ്പോറ പ്രൊഫൈൽ ഇവിടെകാണാം

ഇദ്ദേഹത്തിന്റെ വെബ്‌സൈറ്റ് ഇവിടെ കാണാം.

ഈ ഉപയോക്താവ് മോസില്ല ഫയർഫോക്സ് ഉപയോഗിക്കുന്നു.
ഈ ഉപയോക്താവിന്റെ നാടു് തൃശ്ശിവപേരൂർ ജില്ലയിലെ കുരിയച്ചിറ പ്രദേശമാണ് .


ശലഭപുരസ്കാരം
ശതമുഖരാമായണത്തിന്റെ ഡിജിറ്റൈസേഷനിൽ സജീവമായി പങ്കെടുക്കുന്ന നന്ദജയ്ക്ക് അഭിനന്ദനങ്ങൾക്കൊപ്പം ഒരു ശലഭപുരസ്കാരവും. വിക്കിഗ്രന്ഥശാലയിലെ ഇനിയുള്ള തിരുത്തലുകൾക്ക് ഈ ചെറിയ പുരസ്കാരം ഒരു പ്രചോദനമായിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല വിക്കിഗ്രന്ഥശാല അനുഭവം ആശംസിച്ചുകൊണ്ട്, സസ്നേഹം --മനോജ്‌ .കെ (സംവാദം) 20:38, 20 മേയ് 2013 (UTC)
float --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 21:00, 20 മേയ് 2013 (UTC)
എന്റെ വകയും ഒരു float--ബാലു (സംവാദം) 10:59, 21 മേയ് 2013 (UTC)
നന്ദി Nandaja (സംവാദം) 09:23, 21 മേയ് 2013 (UTC)
"https://ml.wikisource.org/w/index.php?title=ഉപയോക്താവ്:Nandaja&oldid=77141" എന്ന താളിൽനിന്ന് ശേഖരിച്ചത്