ഉപയോക്താവിന്റെ സംവാദം:Manojk/പൂമുഖം
വിഷയം ചേർക്കുക- അക്ഷരമാലാസൂചികയുടെ പെട്ടിയുടെ മൂലകൾ ലംബമാക്കാം.
- മുകളിലെ പെട്ടിക്കകത്തേയും അക്ഷരമാലാസൂചികയിലേയും അതിനു താഴെയുള്ള തലക്കെട്ടുകളുടെ പശ്ചാത്തലത്തിലേയും നീലനിറങ്ങൾ പരസ്പരം യോജിക്കുന്നില്ലെന്ന് വിചാരിക്കുന്നു. (ഇത് നിസ്സാരപ്രശ്നമാണ് - ഈ അഭിപ്രായവുമായി യോജിപ്പുണ്ടെങ്കിൽ മാത്രം നിർദ്ദേശം സ്വീകരിച്ചാൽ മതി)
മുകളിൽപ്പറഞ്ഞതൊഴിച്ചാൽ വളരെ നല്ല ലേയൗട്ടാണിത്. --Vssun 01:35, 2 ഫെബ്രുവരി 2012 (UTC)
- ലംബമാക്കുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായില്ല. രണ്ടാമത്തെ നിർദ്ദേശത്തിന് .മലയാളം വിക്കിപീഡിയയിൽ നിന്ന് കടമെടുത്തതിനാൽ ഇതിനുവേണ്ടി നിറം മാറ്റേണ്ടതുണ്ടെന്ന് എനിക്കും തോന്നി.കുടാതെ ഇതിലെ മിക്ക ഫലകത്തിലും കുറച്ച് കൂടി മലയാളീകരിക്കാനുണ്ട്.അതൊന്നു സഹായിക്കാമോ. --മനോജ് .കെ 08:31, 3 ഫെബ്രുവരി 2012 (UTC)
- ആ ഫലകത്തിന്റെ മൂലകൾ ഇപ്പോൾ വളഞ്ഞതാണ് മട്ടകോണാക്കാനാണ് ഉദ്ദേശിച്ചത് :-) --Vssun 08:45, 3 ഫെബ്രുവരി 2012 (UTC)
- രണ്ടു ഫലകങ്ങളിലെ ടെക്സ്റ്റ് മലയാളത്തിലാക്കിയിട്ടുണ്ട്. ശ്രദ്ധിക്കുക. --Vssun 09:06, 3 ഫെബ്രുവരി 2012 (UTC)
ടെക്സ്റ്റ്
[തിരുത്തുക]"പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീനകൃതികൾ, പകർപ്പവകാശകാലാവധി കഴിഞ്ഞ കൃതികൾ, പൊതുസഞ്ചയത്തിൽപ്പെട്ട ഔദ്യോഗികപ്രമാണങ്ങൾ "
ഇതിൽ ആദ്യത്തെ രണ്ടും ഒന്നുതന്നെയല്ലേ? അതുപോലെ മൂന്നാമത്തെ കൂട്ടത്തിൽ, മലയാളത്തിൽ എന്തെങ്കിലും ലഭ്യമാണോ?
പകർപ്പവകാശകാലാവധി കഴിഞ്ഞതും സ്വതന്ത്രാനുമതിയിൽ പ്രസിദ്ധീകരിച്ചതുമായ കൃതികൾ എന്ന മാത്രമാക്കിയാലെങ്ങനെയിരിക്കും? --Vssun 08:49, 3 ഫെബ്രുവരി 2012 (UTC)
സാഹിത്യലോകവും ലിങ്കുകളും
[തിരുത്തുക]ഉദാത്ത രചനകൾ പോലെ സാഹിത്യ ലോകവും ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം. അതിന്റെ ആവശ്യമെന്താണ്? പിന്നെ മുകളിൽ "രചനകൾ", "രചയിതാക്കൾ" എന്ന ലിങ്കുകളുടെ ആവശ്യം ഉണ്ടോ? താഴെ ഇൻഡക്സ് ഉള്ളതുകൊണ്ട് ഈ ലിങ്കുകൾ അനാവശ്യമല്ലേ? - ബാലു (സംവാദം) 08:03, 25 ഡിസംബർ 2012 (UTC)
പുതിയതായി ചേർത്തത്
[തിരുത്തുക]ഗ്രന്ഥശാലയിൽ പുതിയതായി ചേർത്തതിന്റെ എണ്ണം 10 ആക്കുക. അപ്പോൾ പെട്ടികളെല്ലാം നേർ രേഖയിൽ വന്നോളും... ബാക്കി എല്ലാം കിടു...--ബാലു (സംവാദം) 11:01, 1 ജൂൺ 2013 (UTC)
- നേർ രേഖയിൽ വന്നില്ലെങ്കിലും ഏതാണ്ട് ശരിയായി. ഞാൻ വിചാരിച്ചതുപോലെ ഒരു സാധനമായെന്ന് തോന്നുന്നു. ഡിജിറ്റൈസേഷൻ വിഭാഗം ഒന്ന് കാര്യമായി ശ്രദ്ധിച്ച് എളുപ്പം കൈകാര്യം ചെയ്യാവുന്ന വിധം പൊളിച്ചടുക്കേണ്ടതുണ്ട്. ആശയങ്ങളുണ്ടെങ്കിൽ പങ്കുവയ്ക്കുക. :)--മനോജ് .കെ (സംവാദം) 12:12, 1 ജൂൺ 2013 (UTC)