ഉപയോക്താവിന്റെ സംവാദം:अनुनाद सिंह

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നമസ്കാരം अनुनाद सिंह !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:32, 10 സെപ്റ്റംബർ 2015 (UTC)[മറുപടി]

ജ്യോത്സ്നികാ വിഷവൈദ്യം[തിരുത്തുക]

ആദ്യം തന്നെ ഒരു വലിയ float, ഇവിടെ പ്രവർത്തിച്ചു തുടങ്ങിയതിന്. ജ്യോത്സ്നികാ വിഷവൈദ്യം ഈ താളിൽ ഉള്ളടക്കം ചേർത്തു കണ്ടു. പക്ഷേ ആ പുസ്തകത്തിന് സൂചിക:Jyothsnika Vishavaidyam 1927.pdf ഓരോ താളിന്റേയും സ്കാൻ കോപ്പി ലഭ്യമാണ് അതിനാൽ ഉള്ളടക്കം ഓരോ താളിലും ചേർത്താൽ മതിയാകും. താൾ:Jyothsnika Vishavaidyam 1927.pdf/8 ഇതു പോലെ. അങ്ങനെ ചേർക്കുന്ന ഉള്ളടക്കമെല്ലാം ഒറ്റയടിക്ക് കൃതിയുടെ താളിൽ വരുകയും ചെയ്യും. അതിനുള്ള തിരുത്ത താങ്കൾ സൃഷ്ടിച്ച താളിൽ ഞാൻ വരുത്തിയിട്ടുണ്ട്. ദയവായി താളുകളായി ഉള്ളടക്കം ചേർക്കാമോ? ഉദാഹരണമായി തിരുവിതാംകൂർ ഭൂമിശാസ്ത്രം ഇതൊക്കെ ഉപയോഗിക്കാവുന്നതാണ്. എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ എന്റെ സംവാദം താളിൽ ഒരു കുറിപ്പിടൂ. ആശംസകൾ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:38, 10 സെപ്റ്റംബർ 2015 (UTC)[മറുപടി]