"ഉപയോക്താവിന്റെ സംവാദം:Dparam" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Content deleted Content added
→‎Indic Wikisource Proofreadthon II 2020: പുതിയ ഉപവിഭാഗം
റ്റാഗ്: MassMessage delivery
(ചെ.) fix using AWB
വരി 42: വരി 42:
<small>-[[ഉപയോക്താവ്:ഡി.പരമേശ്വരൻ]]
<small>-[[ഉപയോക്താവ്:ഡി.പരമേശ്വരൻ]]


</div>
== Indic Wikisource Proofreadthon II 2020 ==
</div>
{{clear}}
== Indic Wikisource Proofreadthon II ==


{{clear}}
{{clear}}
വരി 65: വരി 68:
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlistSept2020-A&oldid=20459409 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->
<!-- https://meta.wikimedia.org/w/index.php?title=Indic_Wikisource_Helpdesk/ActiveUserlistSept2020-A&oldid=20459409 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:Jayantanth@metawiki അയച്ച സന്ദേശം -->


</div>
== Indic Wikisource Proofreadthon II 2020 ==
</div>
{{clear}}
== Indic Wikisource Proofreadthon II ==


{{clear}}
{{clear}}

07:26, 26 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം Dparam !,

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

വിക്കിഗ്രന്ഥശാലയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ തുടർന്നും ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പകർപ്പവകാശകാലാവധി കഴിഞ്ഞ നമ്മുടെ പ്രിയപ്പെട്ട പുസ്തകങ്ങൾ സൂക്ഷിക്കുവാനുള്ള ഇവിടം താങ്കളുടെ കൂടി സഹായത്താൽ വളരുമെന്ന് കരുതട്ടെ.

താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.


വിക്കിഗ്രന്ഥശാല സം‌രംഭത്തിലെ പ്രവർത്തകരിലൊരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞങ്ങൾ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിഗ്രന്ഥശാലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. താങ്കൾ വിക്കിഗ്രന്ഥശാലയിൽ നല്ല ഒരു പങ്കാളിയായി തുടരുമെന്നും നമ്മുടെ ഭാഷയ്ക്കു മുതൽകൂട്ടാകാൻ പോകുന്ന ഈ വിക്കിയിൽ വളരെയധികം സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു.


-- :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:16, 28 ജൂലൈ 2014 (UTC)[മറുപടി]

പുരസ്കാരങ്ങൾ - ശലഭപുരസ്കാരം

ആശംസകൾ --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:26, 1 ഓഗസ്റ്റ് 2014 (UTC) സുഹൃത്തെ[മറുപടി]

സന്തോഷം

വായിച്ച തിരുത്തൽ വരുത്തിയ താളുകൾതുടക്കത്തിൽ ചിലത്' വായന പൂർത്തിയായതാണ് 'എന്ന നിലയിൽ സേവ് ചെയ്തിട്ടില്ല. ...:-എന്ന്- ഉപയോക്താവ്ഡി.പരമേശ്വരൻ നമ്പൂതിരി dparam[[

തെറ്റുതിരുത്തൽ വായന

നമസ്തേ സുഹൃത്തേ! ഇവിടെ ചെയ്യുന്ന വിലയേറിയ പ്രവർത്തനങ്ങൾക്ക് ഒരു വലിയ നന്ദി ആദ്യമായി പറയട്ടെ! .

താളുകൾ തെറ്റുതിരുത്തൽ വായിച്ചതായും സാധൂകരിച്ചതായും അടയാളപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. താളുകൾ അച്ചടിച്ച താളിന്റെ ഈച്ചയടിച്ചാം കോപ്പിയായാൽ മാത്രമാണ് നാമിവിടെ തെറ്റുതിരുത്തൽ വായിച്ചതായി അടയാളപ്പെടുത്തുക. പിന്നെ ആ താളിൽ അച്ചടിച്ചപ്പോൾ വന്നുപോയിട്ടുള്ള എന്തെങ്കിലും തെറ്റുൺറ്റെങ്കിൽ അതും അടയാളപ്പെടുത്തിക്കഴിയുമ്പോഴാണ് സാധൂകരിച്ചതാക്കുക. താങ്കൾ പൂർത്തിയായതായി അടയാളപ്പെടുത്തിയ പല താളുകളിലും ഉള്ളടക്കത്തിനു പുറമേ തലക്കെട്ടുകളും പാദഭാഗങ്ങളും ഉൾപ്പെടെ കൃതിയുടെ താളിൽ വരുന്നുണ്ട്. അവ താളുകളിൽ വരുകയും കൃതിയുടെ/പ്രധാനതാളിൽ വരാത്തതും ആയ രീതിയിൽ അടയാളെപ്പെടുത്തണം. പിന്നെ ഓരോ താളിലും വരുന്ന ഉള്ളടക്കം പ്രധാന താളിൽ വരുന്നത് ശരിയാണോ എന്നും നോക്കിയിട്ടുവേണം തെറ്റുതിരുത്തൽ വായന കഴിഞ്ഞതായി അടയാളപ്പെടുത്താൻ. ഒരാൾ തിരുത്തിയ താൾ മറ്റൊരാൾ വേണം തെറ്റു തിരുത്താൻ എന്നാണിവിടുത്തെ രീതി. താങ്കളെപ്പോലുള്ളവരുടെ സഹായം ഗ്രന്ഥശാലയ്ക്ക് അത്യാവശ്യമാണ്. ഈ കാര്യങ്ങളും കൂടി പരിശോധിച്ച് ഇവിടുത്തെ നമ്മളുടെ ഓരോ ഗ്രന്ഥവും കുറ്റമറ്റതാക്കാൻ താങ്കളുടെ വിലയേറിയ സഹകരണവും പ്രവർത്തനങ്ങളും പ്രതീക്ഷിച്ചു കൊള്ളുന്നു. എന്തെങ്കിലും സഹായം ആവശ്യമുണ്ടെന്നു തോന്നിയാലോ സംശയങ്ങളുണ്ടെങ്കിലോ ചോദിക്കാൻ മടിക്കേണ്ട. ആശംസകൾ!--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 06:48, 11 ഓഗസ്റ്റ് 2014 (UTC)[മറുപടി]

തെറ്റുതിരുത്തൽ വായന

സുഹൃത്തെ അങ്ങനെയാണെങ്കിൽ .തെറ്റുതിരുത്തൽ പൂർത്തിയായി എന്നു സേവ് ചെയ്തതു സദയം അവഗണിക്കുക -:- എന്ന് - ഉപയോക്താവ്:ഡി.പരമേശ്വരൻ

തെറ്റു തിരുത്തൽ വായന

സുഹൃത്തെ പുതിയ തിരുത്തൽ വായനയ്ക്ക് പുസ്തകം നിർദ്ദേശിക്കാനുണ്ടോ -ഉപയോക്താവ്:ഡി.പരമേശ്വരൻ

Indic Wikisource Proofreadthon II

Sorry for writing this message in English - feel free to help us translating it

Indic Wikisource Proofreadthon II

Sorry for writing this message in English - feel free to help us translating it