വിക്കിഗ്രന്ഥശാല:പള്ളിക്കൂടത്തിലേക്ക് വീണ്ടും
പഴയ മലയാളം പാഠപുസ്തകങ്ങൾ ഡിജിറ്റലൈസ് ചെയ്യാനുള്ള വിക്കിഗ്രന്ഥശാല പദ്ധതി
"വിജ്ഞാനമെന്നു വിളിച്ചുപോരു–
ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ താഴെപ്പറയുന്നവയാണ്:
സഹായങ്ങൾക്ക്
ആർക്കെല്ലാം പങ്കാളികളാകാം[തിരുത്തുക]ഈ പദ്ധതിയിൽ താൽപ്പര്യമുള്ള ഏതൊരു വ്യക്തിക്കും പങ്കാളികളാകാം. ഒരു താൾ ടൈപ്പ് ചെയ്ത് കൂട്ടിച്ചേർക്കൽ, തെറ്റുതിരുത്തൽ വായന നടത്തൽ, വിന്യാസം മെച്ചെപ്പെടുത്തൽ - എന്നിവയിലൂടൊക്കെ ഈ പദ്ധതിയിൽ ഭാഗമാകാം. പദ്ധതിയുടെ ദൈർഘ്യം[തിരുത്തുക]പദ്ധതി നവംബർ 1 മുതൽ ഡിസംബർ 31 വരെ തുടരും. എന്താണ് ചെയ്യേണ്ടത്[തിരുത്തുക]
|
പദ്ധതിയിൽ പങ്കാളിയാകാൻ താല്പര്യമുള്ളവർ ഇവിടെ പേരു ചേർക്കുക
[തിരുത്തുക]- tony (സംവാദം) 16:17, 1 നവംബർ 2024 (UTC)
- മനോജ് .കെ (സംവാദം) 16:26, 1 നവംബർ 2024 (UTC)
- ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 16:47, 1 നവംബർ 2024 (UTC)
- Varghese Jose (സംവാദം) 22:24, 1 നവംബർ 2024 (UTC)
- അഖിലൻ 01:09, 2 നവംബർ 2024 (UTC)
- Ranjithsiji (സംവാദം) 05:04, 2 നവംബർ 2024 (UTC)
- Joseph Jose (സംവാദം) 18:37, 2 നവംബർ 2024 (UTC)
- Vis M (സംവാദം) 17:37, 2 നവംബർ 2024 (UTC)
- Adithyak1997 (സംവാദം) 20:15, 2 നവംബർ 2024 (UTC)
- --Sneha Forestry (സംവാദം) 01:21, 3 നവംബർ 2024 (UTC)
- 'joshygodsown'
- Mujeebcpy (സംവാദം) 21:39, 3 നവംബർ 2024 (UTC)
- Akbarali (സംവാദം)
- ശ്രീരാഗ് (സംവാദം)
- Malikaveedu (സംവാദം) 05:56, 8 നവംബർ 2024 (UTC)
പുസ്തകങ്ങൾ
[തിരുത്തുക]പുസ്തകത്തിന്റെ പേര് | നില |
---|---|
കേരളപാഠാവലി/മലയാളം | |
കേരളപാഠാവലി – മലയാളം – സ്റ്റാൻഡേർഡ് 1 | ആരംഭിച്ചിട്ടില്ല |
കേരളപാഠാവലി - മലയാളം – സ്റ്റാൻഡേർഡ് 2 | ആരംഭിച്ചിട്ടില്ല |
കേരളപാഠാവലി - മലയാളം – സ്റ്റാൻഡേർഡ് 3 | ആരംഭിച്ചിട്ടില്ല |
കേരളപാഠാവലി - മലയാളം – സ്റ്റാൻഡേർഡ് 4 | ആരംഭിച്ചിട്ടില്ല |
കേരളപാഠാവലി - മലയാളം – സ്റ്റാൻഡേർഡ് 5 | ആരംഭിച്ചിട്ടില്ല |
കേരളപാഠാവലി - മലയാളം – സ്റ്റാൻഡേർഡ് 6 | ആരംഭിച്ചിട്ടില്ല |
കേരളപാഠാവലി മൂന്നാം തരം | ഡിജിറ്റലൈസേഷൻ പുരോഗമിക്കുന്നു |
പദ്യതാരാവലി രണ്ടാം ഭാഗം | ഡിജിറ്റലൈസേഷൻ പുരോഗമിക്കുന്നു |
തിരുവിതാംകൂർ ചരിത്രം | ഡിജിറ്റലൈസേഷൻ പുരോഗമിക്കുന്നു |
പദ്യതാരാവലി ഭാഗം മൂന്ന് | ഡിജിറ്റലൈസേഷൻ പുരോഗമിക്കുന്നു |
ചരിത്രം | |
ബാപ്പുജി - അംശി പി. ശ്രീധരൻ നായർ | ആരംഭിച്ചിട്ടില്ല |
കേരളചരിത്രകഥകൾ & സിവിക്സ് – ഒന്നാം ഫാറത്തിലേയ്ക്ക് | ആരംഭിച്ചിട്ടില്ല |
സാമൂഹ്യശാസ്ത്രം | |
സാമൂഹ്യപാഠങ്ങൾ - ക്ലാസ്സ് 6 | ആരംഭിച്ചിട്ടില്ല |
ഭൂമിശാസ്ത്രം – ഒന്നാം ഭാഗം – ഒന്നാം ഫാറത്തിലേക്ക് | ആരംഭിച്ചിട്ടില്ല |
ഇന്ത്യാ ഭൂമിശാസ്ത്രം | ആരംഭിച്ചിട്ടില്ല |
ശാസ്ത്രം | |
ജനറൽ സയൻസ് – പുസ്തകം 1 | ഡിജിറ്റലൈസേഷൻ പുരോഗമിക്കുന്നു |
അഭിനവ പ്രൈമറിസ്കൂൾ പ്രതിദിനശാസ്ത്രം – നാലാം ഫാറത്തിലേയ്ക്കു് (ഒന്നാം ഭാഗം) | ആരംഭിച്ചിട്ടില്ല |
ഗണിതം | |
Terms in Mathematics | ഡിജിറ്റലൈസേഷൻ പുരോഗമിക്കുന്നു |
കലകൾ | |
കഥകളി | ഡിജിറ്റലൈസേഷൻ പുരോഗമിക്കുന്നു |
സംഗീതപാഠങ്ങൾ – സ്റ്റാൻഡേർഡ് 9 | ആരംഭിച്ചിട്ടില്ല |
മറ്റുള്ളവ | |
സുഭാഷിതരത്നാകരം | ഡിജിറ്റലൈസേഷൻ പുരോഗമിക്കുന്നു |
പഞ്ചവടി – സ്റ്റാൻഡാർഡു് 5 | ഡിജിറ്റലൈസേഷൻ പുരോഗമിക്കുന്നു |
കൂടുതൽ പാഠപുസ്തകങ്ങൾ ഇവിടെയും, ജി-പുര പദ്ധതിയിലും ലഭ്യമാണ്.