സൂചികയുടെ സംവാദം:VairudhyatmakaBhowthikaVadam.djvu

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കൃതിയുടെ OTRS പെർമിഷൻ പ്രക്രിയയിലാണ്. കുറച്ചുദിവസം കൂടി കാത്തിരിക്കേണ്ടിവരും. സൂചിക താൾ ഉണ്ടാക്കിയിടുന്നു.--മനോജ്‌ .കെ (സംവാദം) 15:58, 20 മേയ് 2013 (UTC)

ഫലകങ്ങൾ[തിരുത്തുക]

ഈ കൃതിയിലെ തലക്കെട്ടുകളുടെ ഫലകങ്ങൾ ഇവിടെ ചേർക്കുന്നു.(ചിലതിന് വളരെ വലുപ്പം കണ്ടു. ഏകീകരിക്കേണ്ടത് ആവശ്യമാണ്. കൂടുതൽ ചർച്ചകൾ ഇവിടെ.


അദ്ധ്യായ തലക്കെട്ടുകൾ {{xx-larger}}
ഉപതലക്കെട്ട് {{larger|+ബോൾഡ്}} --മനോജ്‌ .കെ (സംവാദം) 14:06, 21 ജൂൺ 2013 (UTC)

ഇത് ഈ കൃതിക്ക് മാത്രമല്ല, എല്ലാത്തിനും ഏകീകരിക്കണം. എന്നിട്ട് ശൈലീപുസ്തകത്തിൽ എഴുതിവെയ്ക്കണം... ഒരേ കാലഘട്ടത്തിൽ ഇറങ്ങിയ പുസ്തകങ്ങൾക്ക് എല്ലാം മിക്കവാറും ഒരേ ലേയൗട്ട് കാണുന്നുണ്ട്. അപ്പോൾ, തലക്കെട്ടിന്റെ വലിപ്പവും ഏകീകരിക്കുന്നതിൽ പ്രശ്നമുണ്ടാകില്ല.--ബാലു (സംവാദം) 14:21, 21 ജൂൺ 2013 (UTC)

ഓരോന്നിനും വ്യത്യാസമില്ലേ ? ഏകീകരിച്ചാലും ഓരോ കൃതിക്കും ഏത് ഉപയോഗിക്കണമെന്ന് ഒരു തീരുമാനമാകണ്ടേ ?--മനോജ്‌ .കെ (സംവാദം) 14:29, 21 ജൂൺ 2013 (UTC)

മിക്കതിനും ഒരു സെറ്റ് തന്നെ ആണെന്ന് തോന്നുന്നു. മൂലകൃതിയോട് അടുത്ത് നിക്കണം എന്ന് പറയുമ്പോൾ നമ്മൾ അക്ഷരവലിപ്പം നോക്കാറുണ്ടോ??--ബാലു (സംവാദം) 14:31, 21 ജൂൺ 2013 (UTC)

പോരട്ടങ്ങനെ പോരട്ടെ LaughingOutLoad.gif[തിരുത്തുക]

വളരെ വേഗത്തിൽ ഡിജിറ്റൈസേഷൻ മുമ്പോട്ട് പോകുന്നത് കാണുമ്പോൾ സന്തോഷം... എല്ലാ ഭാവുകങ്ങളും.. float--ബാലു (സംവാദം) 11:40, 25 ജൂൺ 2013 (UTC)