ഉള്ളടക്കത്തിലേക്ക് പോവുക

സൂചികയുടെ സംവാദം:Matham maddhyamam adhikaram.djvu

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 2 മാസം മുമ്പ് by Manojk

സാഹിത്യപ്രവർത്തകസഹകരണസംഘം പ്രസിദ്ധീകരിച്ച ഈ കൃതി വിക്കി ഗ്രന്ഥശാലയിൽ പ്രസിദ്ധീകരിക്കാൻ ശ്രീ എം.വി. ബെന്നി അനുമതി തന്നിട്ടുണ്ട്. അനുമതിപത്രം മെയിൽ ചെയ്ത് നൽകേണ്ടത് എങ്ങോട്ടാണ്?

ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക്ക് 3.0 അനുസരിച്ച് പ്രസിദ്ധീകരിക്കാമെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു. --Drajay1976 (സംവാദം) 07:06, 16 ഏപ്രിൽ 2013 (UTC)മറുപടി

അനുമതി സംബന്ധിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സഹായം ആവശ്യമുണ്ട്. --Drajay1976 (സംവാദം) 07:12, 16 ഏപ്രിൽ 2013 (UTC)മറുപടി

ഇതു കോമൺസിലല്ലേ ചേർക്കേണ്ടത്? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:33, 16 ഏപ്രിൽ 2013 (UTC)മറുപടി
രണ്ടാമത്തെ ഫയൽ കൂടി അപ്ലോഡാമോ അജയ്. രണ്ടും കൂടി മെർജ് ചെയ്ത Djvu കോമൺസിൽ ചേർക്കണം.ഫോർമാറ്റ് കൺവേർഷൻ എനിക്ക് ഏറ്റെടുക്കാൻ കഴിയും. ഇവിടെ OTRS അപ്രൂവ് ചെയ്യാനുള്ള അനുമതിയുള്ളവർ ഇല്ല. അപ്ലോഡ് ചെയ്ത ശേഷം ഇവിടെ പറഞ്ഞിരിക്കുന്ന രീതിയിൽ ഒരു ഈ-മെയിൽ പകർപ്പവാകാശിയുടെ പക്കൽ നിന്ന് അയപ്പിക്കണം.--മനോജ്‌ .കെ (സംവാദം) 08:21, 16 ഏപ്രിൽ 2013 (UTC)മറുപടി
കുറച്ചു സമയത്തിനുള്ളിൽ ബാക്കി കൂടി അപ്‌ലോഡാം. എങ്ങനെയാണ് ഇത് കോമൺസിൽ പോകാഞ്ഞത് എന്നറിയില്ല. permissions-commons@wikimedia.org എന്നതിലേയ്ക്കല്ലേ അയക്കേണ്ടത്? --Drajay1976 (സംവാദം) 09:20, 16 ഏപ്രിൽ 2013 (UTC)മറുപടി
permissions-ml@wikimedia.org ലേക്ക് മലയാളത്തിൽ അയച്ചാലും മതിയാകും.--മനോജ്‌ .കെ (സംവാദം) 09:33, 16 ഏപ്രിൽ 2013 (UTC)മറുപടി
ഇത്രയും വലിയ ഫയൽ ഡൗൺലോഡ് ചെയ്തെടുക്കാൻ കുറച്ചു ബുദ്ധിമുട്ടി. അതാണ് ഇത്രയും വൈകിയത്. പ്രമാണം File:Matham_maddhyamam_adhikaram.djvu എന്ന ഫയലിൽ കാണം. എത്രയും പെട്ടെന്ന്(7ദിവസത്തിനുള്ളിൽ) OTRS പെർമിഷൻ അയപ്പിക്കുമല്ലോ. (PDF -->DJVU ആക്കിയപ്പോൾ ഫയലിന്റെ വലുപ്പം 146mbയിൽ നിന്ന് 38mb ആയി കുറഞ്ഞതും ശ്രദ്ധിയ്ക്കുക. :)--മനോജ്‌ .കെ (സംവാദം) 01:39, 18 ഏപ്രിൽ 2013 (UTC)മറുപടി
അദ്ദേഹം തിങ്കളാഴ്ച്ച മെയിൽ അയക്കാം എന്നാണ് പറഞ്ഞത്. PDF -->DJVU ആക്കിയപ്പോഴുള്ള വലിപ്പ വ്യത്യാസം അദ്ഭുതകരം. :) --Drajay1976 (സംവാദം) 04:34, 20 ഏപ്രിൽ 2013 (UTC)മറുപടി
OTRS അയക്കാത്തതിനാൽ https://commons.wikimedia.org/wiki/File:Matham_maddhyamam_adhikaram.djvu ഫയൽ ഡെലിറ്റ് ചെയ്ത് പോയി. എറർ ആയിക്കിടക്കുന്ന സൂചികകൾ അന്വേഷിച്ച് വന്നപ്പോൾ ആണ് ഇത് കണ്ടത്. ഇത് അന്ന് എന്താണ് സംഭവിച്ചത് എന്ന് ഐഡിയ ഉണ്ടോ ? കൊല്ലം പന്ത്രണ്ട് കഴിഞ്ഞിട്ടുണ്ട്. 😊 @ഉപയോക്താവ്:Drajay1976--മനോജ്‌ .കെ (സംവാദം) 22:39, 11 സെപ്റ്റംബർ 2025 (UTC)മറുപടി