സഹായത്തിന്റെ സംവാദം:ഐ.ആർ.സി.

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇവിടെ ആരെങ്കിലും കയറാറുണ്ടോ??? -ബാലു (സംവാദം) 12:43, 31 ജൂലൈ 2012 (UTC)

നെറ്റിൽ സജീവമായിരുന്ന സമയത്ത് കയറാറുണ്ട്. സുനിലും ജോതിസ്സുമൊക്കെ ഐആർസിയിൽ മിക്കപ്പോഴും അവൈലബിൾ ആയിട്ടുള്ളവരാണ്. ഗ്രന്ഥശാലയെ സംബന്ധിച്ച് ഇതിൽ വലിയ കാര്യമൊന്നും ഇപ്പോഴില്ല. സജീവ ഉപയോക്താക്കളുടെ എണ്ണം വളരെയധികമാകുമ്പോൾ മാത്രമേ IRC ചാനലിന്റെ ഉപയോഗം ഫലപ്രദമായി നടക്കൂ. വേണമെങ്കിൽ നമുക്ക് മുൻകൂട്ടി അറിയിച്ചുള്ള ദിവസങ്ങളിൽ ചർച്ചകൾക്ക് കൂടാവുന്നതാണ്.--മനോജ്‌ .കെ (സംവാദം) 15:07, 1 ഓഗസ്റ്റ് 2012 (UTC)