സംവാദം:ഹസ്തലക്ഷണദീപികാ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഫോർമാറ്റിങ്ങിനെ സംബന്ധിച്ച്[തിരുത്തുക]

പുസ്തകം ഫോർമാറ്റ് ചെയ്യുമ്പോൾ രണ്ടുമൂന്ന് കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു.

  1. ശ്ലോകങ്ങൾ വരികളായി തിരിച്ചിട്ടില്ല. ഇത് അങ്ങനെ ചെയ്യുന്നതല്ലേ കൂടുതൽ റീഡബിളിറ്റിക്ക് നല്ലത്?
  2. പല വാക്കുകൾക്കും സംവൃതോകാരമില്ല. ഇത് അങ്ങനെ തന്നെ പിന്തുടരുന്നതാണ് നല്ലതെന്ന് തോന്നുന്നു.
  3. രണ്ട് തരം ഫോർമാറ്റിങ്ങ് ആണ് പ്രധാനമായും കണ്ടത്. ഇതിന് പ്രത്യേക ഫലകമുണ്ടാക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. സാധാരണ ടെക്സ്റ്റ് ജസ്റ്റിഫൈ ചെയ്തിട്ടുള്ളവയാണ്. ശ്ലോകഭാഗം കുറച്ച് ഒതുങ്ങി, നിലവിൽ prose എന്ന div ക്ലാസ് ആണ് ഉപയോഗിച്ചിരിക്കുന്നത്. കൂടുതൽ നല്ല ഓപ്ഷനുണ്ടോ ? --മനോജ്‌ .കെ (സംവാദം) 19:38, 17 മാർച്ച് 2014 (UTC)Reply[മറുപടി]
1-ഉം 2-ഉം ശരിയാണ് അതേ പോലെ വരണം. 3-... ഞാനും കുറച്ച് ആലോചിച്ചു. ഇതല്ലാതെ ഓരോന്നും സെക്ഷനാക്കി നൊവെൽ എന്നും പ്രൊസെ എന്നും പ്രധാന താളിൽ ഓരോ താളിനും പ്രത്യേകം സെക്ഷനുകളുണ്ടാക്കുന്നതേ ഉള്ളൂ. രണ്ടും മൊടയായിരിക്കും. പിന്നെ ഉള്ള പദ്യങ്ങൾക്ക് ഒരു നടുക്കാക്കി വെക്കാവുന്ന ഉദ്ധരണി റ്റൈപ്പ് പലഗയും നോക്കാവുന്നതാണ്. ഇത്രയും എനിക്ക് ആലോചിക്കാനായുള്ളൂ. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 03:16, 18 മാർച്ച് 2014 (UTC)Reply[മറുപടി]
നമ്മൾ ഇതിൽ ചെയ്യുന്നത് പുസ്തകത്തിന്റെ കോപ്പി തന്നെയല്ലേ!!. അതുകൊണ്ട് അതിലെ വരികളും അക്ഷരങ്ങളും നമ്മളിപ്പോൾ അക്ഷരത്തെറ്റുകൾ, വാചകപ്പിശകുകൾ എന്നൊക്കെ പറയുന്നവ പുസ്തകത്തിൽ എങ്ങനെയാണോ അങ്ങനെ തന്നെ ആക്കുന്നതല്ലേ ഉചിതം?--സുഗീഷ് (സംവാദം) 18:26, 19 മാർച്ച് 2014 (UTC)Reply[മറുപടി]
പുസ്തകം ഇബുക്ക് ആക്കി പ്രസിദ്ധീകരണമെന്നുണ്ട്. പറ്റുമെങ്കിൽ വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/പൊതുപരിപാടി പ്രകാശിപ്പിക്കുകയും വേണം. ഇതുകൂടാതെ മറ്റ് രണ്ട് പുസ്തകങ്ങൾക്കൂടി ഇങ്ങനെ ചെയ്യാമെന്നാണ് വിചാരിയ്ക്കുന്നത്.--മനോജ്‌ .കെ (സംവാദം) 18:31, 19 മാർച്ച് 2014 (UTC)Reply[മറുപടി]
വിക്കിയിലെ എഡിഷൻ അതുപോലെ തന്നെ ആക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. പുനരുപയോഗിക്കുമ്പോൾ കുറച്ച് പണിയെടുക്കേണ്ടിവരും. ശ്ലോകങ്ങൾ നിലവിലുള്ള പോലെ തന്നെ കിടക്കട്ടെ. വരികൾ നിലവിലുള്ള സ്ഥലത്ത് തന്നെ മുറിയ്ക്കേണ്ടതുണ്ടോ ? എന്താണഭിപ്രായം. ? മുമ്പ് ഖണ്ഡിക എന്ന ലെവലിലേ എടുത്തിരുന്നുള്ളൂ. വരികൾ ഡിസ്പെഅനുസരിച്ച് കൂടിയും കുറഞ്ഞുമിരിയ്ക്കും.--മനോജ്‌ .കെ (സംവാദം) 18:34, 19 മാർച്ച് 2014 (UTC)Reply[മറുപടി]
float കൊള്ളാമ്മ് മനോജെ, നല്ല ഐഡിയ...
വിക്കിയിലെ എഡിഷൻ അതുപോലെ തന്നെ എടുക്കുന്നതാണ് നല്ലതെന്ന് കരുതുന്നു. പക്ഷേ റീഡറിന്റെ കാര്യം കൂടി നോക്കേണ്ടിവരും.. കൂടുതൽ പറയാൻ അതിന്റെ ടെക്കിനിക്ക് അറിയില്ല --സുഗീഷ് (സംവാദം) 18:42, 19 മാർച്ച് 2014 (UTC)Reply[മറുപടി]