സംവാദം:മുഷ്കേ നിന്നോടു നല്ലൂ

Page contents not supported in other languages.
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

അർത്ഥം[തിരുത്തുക]

ഉ:Dvellakat, ഇതിന് പകർപ്പവകാശമുണ്ടാകാൻ സാധ്യതയില്ലേ? താങ്കൾ 2015-ലെ ഉദയകാന്തി-പുസ്തകത്തിൽ നിന്നും അതേപടി എടുത്തെഴുതിയതാണോ? ബാക്കിയുള്ളവ വിക്കിപീഡിയയിലേക്കു മാറ്റി. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:47, 26 ഫെബ്രുവരി 2018 (UTC)[മറുപടി]

അറിയില്ല[തിരുത്തുക]

ഈ ശ്ലോകം ഉദയകാന്തിയിൽ ഉണ്ടോ. അതിൽ ചേലപ്പറമ്പിന്റെ ചാലിയാറേ തൊഴാം എന്ന ശ്ലോകമാണ് അന്ന കണ്ടത്. ഇത് എന്റെ അറിവിലുള്ള ഒരു ശ്ലോകമാണ്. പകർപ്പവകാശത്തെപ്പറ്റി ധാരണയില്ല-- വിക്കിപീഡിയ ഏത് താളിലേക്കാണ് മാറ്റിയത്Dvellakat (സംവാദം) 02:45, 27 ഫെബ്രുവരി 2018 (UTC)[മറുപടി]

@ഉ:Dvellakat, w:ചേലപ്പറമ്പു നമ്പൂതിരി ഇവിടേക്കാണ് നീക്കിയത്. താങ്കൾ അവലംബ സഹിതം എഴുതിയതു കണ്ടപ്പോൾ എനിക്കു തോന്നി ഈ കവിതയും വിവരണവും അവിടെ നിന്നും എടുത്തതാണെന്ന്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 15:06, 27 ഫെബ്രുവരി 2018 (UTC)[മറുപടി]
ശ്ലോകം എനിക്കറിയാവുന്നതും വിവരണം എന്റെതും ആണ്. മറ്റാർക്കും അതിൽ അവകാശമില്ല. പിന്നെ ആ ശ്ലോകത്തിനുചേരുന്ന ഈ വിവരണം ചേലപ്പറമ്പ് എന്ന വ്യക്തിയിലേക്ക് പൊതുവായി ചേർക്കണോ? --Dvellakat (സംവാദം) 06:14, 28 ഫെബ്രുവരി 2018 (UTC)[മറുപടി]