സംവാദം:മഹാഭാരതം മൂലം
Jump to navigation
Jump to search
മഹാഭാരതം എന്ന് മാത്രം പോരേ? കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ തർജ്ജുമയ്ക്ക് ഭാഷാഭാരതം എന്നും എഴുത്തച്ഛന്റേതിന് മഹാഭാരതം കിളിപ്പാട്ട് എന്നുമല്ലേ പേർ? സന്ദേഹനിവാരണത്തിന് മഹാഭാരതം (പതിപ്പുകൾ) എന്നോ മറ്റോ ഒരു താൾ ഉണ്ടാക്കിയാൽ മതി എന്നു കരുതുന്നു. --തച്ചന്റെ മകൻ (സംവാദം) 16:44, 9 ഫെബ്രുവരി 2013 (UTC)
മഹാഭാരതം എന്ന് മാത്രം മതി, അതാണു ശരി....--:- എന്ന് സ്നേഹപൂർവ്വം - സജേഷ് സംവാദം 12:18, 8 ഡിസംബർ 2013 (UTC)