Jump to content

സംവാദം:ബ്രോചേവാ രെവരുരാ

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ബ്രോചേ വാരെവരു രാ

[തിരുത്തുക]

ബ്രോചേ വാരെവരു രാ ഇങ്ങനെയാണു ഇതിന്റെ വാക്കുകളെന്നു തോന്നുന്നു. പക്ഷെ ഈ കൃതി മൈസൂർ വാസുദേവാചരുടെ രചനയായി കാണുന്നു. അദ്ദേഹം മരിച്ചത് May 17, 1961 ലാണ്. പകർപ്പവകാശപരിധിയിലായിരിക്കും. :- എന്ന് സ്വന്തം - എസ്.മനു (സംവാദം) 06:00, 23 ജൂൺ 2012 (UTC)Reply

തെലുഗു വിക്കിയിൽ ഇത് ഒരുവാക്കായാണ് എഴുതിയിരിക്കുന്നത് "బ్రోచేవారెవరురా" "ബ്രോചേവാരെവരുരാ" te:w:శంకరాభరణం#పాటలు :- എന്ന് സ്വന്തം - എസ്.മനു (സംവാദം) 06:07, 23 ജൂൺ 2012 (UTC)Reply