സംവാദം:പരിശുദ്ധ ഖുർആൻ/അബസ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഖുര്‍ ആന്‍ എന്നു പോരെ?--Vssun 06:03, 10 ജനുവരി 2008 (UTC)

മാഷെ, ഇത് വിക്കിപീഡിയ അല്ലല്ലോ ? !!!. ഇവിടെ എല്ലാത്തിനും പരിശുദ്ധ/വിശുദ്ധ/ശ്രീ തുടങ്ങിയവ ഉണ്ടല്ലോ? എങ്കിലും പറഞ്ഞതനുസരിച്ച് ഒരു നയം രൂപീകരിക്കാവുന്നതാണ്‌ :-)--സുഗീഷ് 10:27, 10 ജനുവരി 2008 (UTC)

പേടിക്കണ്ട ഇതു ഖുര്‍‌ആന്റെ ഒരു പരിഭാഷ മാത്രമാണ്‌. ഇനിയും വേറെ പരിഭാഷകള്‍ വരും അപ്പോള്‍ വെറും ഖുര്‍ആന്‍ ഒക്കെ വേണ്ടി വരും. --Shijualex 11:45, 10 ജനുവരി 2008 (UTC)