സംവാദം:പരിശുദ്ധ ഖുർആൻ
വിഷയം ചേർക്കുകദൃശ്യരൂപം
ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ | |
---|---|
ആദ്യപതിപ്പ് | പരിശുദ്ധ ഖുർആൻ, പരിഭാഷ: ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി, കുഞ്ഞിമുഹമ്മദ് പറപ്പൂര് |
ഉറവിടം | ഖുർആൻ മലയാളം വെബ്ബ്സൈറ്റ് |
പങ്കാളി(കൾ) | Shiju Alex, Anoopan, Thamanu, |
പുരോഗതി | 99% |
കുറിപ്പുകൾ | ഖുർആന്റെ മലയാള പരിഭാഷ വിക്കിയിൽ ചേർക്കുവാൻ ആവശ്യമായ വിധത്തിൽ ഖുർആൻ മലയാളം എന്ന സൈറ്റിലെ ഡാറ്റബേസ് ഷെയർ ചെയ്യുകയും ഇതു ആവശ്യമായ എല്ലാ അനുമതിയും സഹായങ്ങളും ചെയ്തു തന്ന ഖുർആൻ മലയാളം സെറ്റിന്റെ വെബ് മാസ്റ്റർ ശ്രീ. ഹിഷാം കോയ ആണു്. |
സംശോധകർ | - |
പരിശുദ്ധ ഖുർആൻ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിഗ്രന്ഥശാല പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. പരിശുദ്ധ ഖുർആൻ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.