സംവാദം:തണ്ടാരിൽ മാതേ
വിഷയം ചേർക്കുകദൃശ്യരൂപം
Latest comment: 4 വർഷം മുമ്പ് by Manuspanicker in topic മുഴുവൻ അറിയില്ല
മുഴുവൻ അറിയില്ല
[തിരുത്തുക]ഞാൻ കുട്ടിയായിരുന്നപ്പോൾ, ഇത് എന്റെ അച്ഛന്റെ അമ്മ പാടിയിരുന്ന ഒരു സന്ധ്യാവന്ദന-ലക്ഷ്മി സ്തുതിയാണ്. എവിടെയും പ്രസിധീകരിച്ചു കണ്ടിട്ടില്ല. മുഴുവനും ഓർത്തെടുക്കാനും കഴിയുന്നില്ല. ആർക്കെങ്കിലും അറിയാമെങ്കിലോ കേട്ടിട്ടുണ്ടെങ്കിലോ ദയവായി പൂരിപ്പിക്കണേ. :- എന്ന് സ്വന്തം - എസ്.മനുസംവാദം 09:12, 13 ജൂലൈ 2012 (UTC)
തി-കൊണ്ടൊരു ശ്ലോകം
[തിരുത്തുക]തിങ്കൾപ്രഭാപൂരപൂർണ്ണംമുഖാംബ്ജവും തങ്കവർണ്ണാഭയെവെല്ലുന്നകാന്തിയും -ചെങ്കതിരോൻനിറമാർന്നപൂഞ്ചേലയും പൊൻപാദപത്മവുംകുമ്പിട്ടുകൂപ്പിനേൻ.
—ഈ തിരുത്തൽ നടത്തിയത് 2409:4073:2000:643c:c1d:1ae7:2cb2:a24c (സംവാദം • സംഭാവനകൾ) 01:30, ഫെബ്രുവരി 25, 2020
- വളരെ നന്ദി സുഹൃത്തേ, സ്വന്തം രചനകൾ ഇവിടെ ചേർക്കാൻ വകുപ്പില്ല. അതിനാൽ കൃതിയിൽ നിന്നും സംവാദത്തിലേക്ക് താങ്കളുടെ തിരുത്ത് മാറ്റുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 08:08, 14 ഡിസംബർ 2020 (UTC)