സംവാദം:ചില പദ്യശകലങ്ങൾ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇതെന്താ സംഭവം ?--മനോജ്‌ .കെ (സംവാദം) 05:44, 15 ഡിസംബർ 2013 (UTC)

എങ്ങും പ്രസിദ്ധീകരിച്ചു കണ്ടിട്ടില്ല, പക്ഷേ ഞാൻ കുട്ടിയായിരുന്നപ്പോൾ എന്റെ അച്ഛന്റെ അമ്മ പാടി കേട്ടിട്ടുള്ള ചെറു കവിതകളും മറ്റുമാണ്. പുള്ളിക്കാരി മരിക്കുന്നതിനു മുൻപ് ഞാൻ ഒരു നോട്ടുപുസ്തകത്തിൽ എഴുതി എടുത്തതാണ്. ഈയിടയ്ക്ക് കണ്ടപ്പോൾ തോന്നി ഇവിടെ സംഭരിക്കുന്നത് നല്ലതായിരിക്കും എന്ന്. പ്രസിദ്ധീകരിച്ചതല്ലെന്നത് ഇവിടെ ഒരു പ്രശ്നമാണെന്നറിയാം. എതിരഭിപ്രായമുണ്ടെങ്കിൽ നീക്കാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:51, 15 ഡിസംബർ 2013 (UTC)
അങ്ങനെയാണെങ്കിൽ തുമ്പ് കിട്ടുന്നത് വരെ തൽക്കാലം കിടക്കട്ടെ :)--മനോജ്‌ .കെ (സംവാദം) 05:55, 15 ഡിസംബർ 2013 (UTC)
"https://ml.wikisource.org/w/index.php?title=സംവാദം:ചില_പദ്യശകലങ്ങൾ&oldid=89132" എന്ന താളിൽനിന്ന് ശേഖരിച്ചത്