സംവാദം:ഗുണ്ടൎത്തുപണ്ഡിതരുടെ ജീവചരിത്രം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഈ പുസ്തകം മലയാളം വിക്കിസോർസിലാക്കി തന്നാൽ നന്നായിരുന്നു.—ഈ തിരുത്തൽ നടത്തിയത് BeNiza (സം‌വാദംസംഭാവനകൾ) 22:23, ജൂലൈ 7, 2015

@ഉ:BeNiza പുസ്തകത്തിന്റെ സ്കാൻ ചേർത്തിട്ടുണ്ട്. അവിടെ ഓരോ താളിലും ഉള്ളടക്കം ചേർത്താൽ നമ്മൾക്ക് ഇതിനെ ഇവിടെ കൊണ്ടുവരാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:47, 8 ജൂലൈ 2015 (UTC)

നന്ദി @അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു. ഞാനതു കൊണ്ടുവരാൻ ശ്രമിക്കാം. Btw, I'm using Google Drive to retrieve the text from this pdf. From page 5 onwards I decided to save a copy of the retrieved text as it is before correcting the mistakes in it. [Hoping that this will be a helpful reference for how well/bad Google OCR in Malayalam script worked]. What do you think?—ഈ തിരുത്തൽ നടത്തിയത് BeNiza (സം‌വാദംസംഭാവനകൾ) 18:01, ജൂലൈ 8, 2015‎

@ഉ:BeNiza അത് നല്ലതു തന്നെ. വളരെയെളുപ്പത്തിൽ തന്നെ കൃത്യമായ കുറേയേറെ വാക്കുകൾ ഓരോ താളിൽ നിന്നും ലഭിക്കുമല്ലോ. എന്തായാലും ഓരോ താളും നമ്മൾ വീണ്ടും ചെന്ന് തിരുത്തണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 05:05, 9 ജൂലൈ 2015 (UTC)