സംവാദം:കണ്ണുനീർത്തുള്ളി

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ആരുടെ രചന? --Vssun (സംവാദം) 18:04, 4 ഏപ്രിൽ 2012 (UTC)Reply[മറുപടി]

മായ്ക്കാമെന്ന് തോന്നുന്നു. എനിക്ക് കൃത്യമായ ധാരണയില്ലാത്തത് കൊണ്ട് ഇങ്ങനെ ഇട്ടിരിക്കുന്നതാണ്.ആരെങ്കിലും ഒരു അഭിപ്രായം പറയൂ. :) വിക്കിഗ്രന്ഥശാല:ഒഴിവാക്കാൻ_സാദ്ധ്യതയുള്ള_രചനകൾ# കണ്ണുനീർത്തുള്ളി--മനോജ്‌ .കെ 08:22, 5 ഏപ്രിൽ 2012 (UTC)Reply[മറുപടി]
നാലപ്പാട്ട് നാരായണമേനോൻ, കണ്ണുനീർത്തുള്ളി എന്നപേരിൽ ഒരു വിലാപ കാവ്യം എഴുതിയിട്ടുണ്ടെന്ന് ഗൂഗിൾ പറയുന്നു. പക്ഷെ ഇത് അതുതന്നെയാണോ എന്ന് പരിശോധിക്കാൻ വഴികാനുന്നില്ല... -- S.മനു 13:54, 12 ഏപ്രിൽ 2012 (UTC)Reply[മറുപടി]
അങ്ങനെയാണെങ്കിൽത്തന്നെ പകർപ്പവകാശലംഘനമാണ്. നീക്കം ചെയ്തു. --Vssun (സംവാദം) 02:48, 13 ഏപ്രിൽ 2012 (UTC)Reply[മറുപടി]