രചയിതാവ്:വി.വി. അബ്ദുല്ല സാഹിബ്
ദൃശ്യരൂപം
(വി.വി. അബ്ദുല്ല സാഹിബ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
←സൂചിക: അ | വി.വി. അബ്ദുല്ല സാഹിബ് (1920–2008) |
ഗോളശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യം, തത്വശാസ്ത്രം, ഭൗതികശാസ്ത്രം, മതം, [1] തുടങ്ങിയ വിഷയങ്ങളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ച എഴുത്തുകാരനാണ് വി.വി. അബ്ദുല്ല സാഹിബ്.[2] [3] |
പുസ്തകങ്ങൾ
[തിരുത്തുക]- വിസ്തൃത ഗോള ശാസ്ത്രം
- തിരുക്കുറൾ (പദ്യ പരിഭാഷ)
- ബുദ്ധിയും യുക്തിയും കണക്കിലൂടെ
- ഭാരതീയ ഗണിത സൂചിക
- ചന്ദ്ര പിറവിയും പ്രശ്നങ്ങളും
- സാഗര മേള (വേദാന്ത നോവൽ)
- അറിവില്ലാത്തവൻ ഭാഗ്യവാൻ
- മാസപ്പി റവിയുടെ ശാസ്ത്രം
- ദിവ്യാഗമനത്തിന്റെ മണിനാദം
- പുരാതന അറബി രാജ്യ ഭരണം
- മതം മയക്കുന്നു, മനുഷ്യൻ മയങ്ങുന്നില്ല
- ക്ഷേമരാജ്യം
- പറയപ്പെടാത്ത വസ്തുതകൾ
- താബിഈ കേരളത്തിൽ
- പിതാവും പുത്രനും
- പരിവർത്തനം
- നിസ്കാരം
- സഞ്ചാരി (6 ഭാഗങ്ങൾ)
- ആണ്ടുനേർച്ച
- മുസൽമാൻ എന്തു ചെയ്യണം
- മുസൽമാനോട്
- ജീവിക്കാൻ വയ്യേ വയ്യ
- മഹല്ല് ഭരണവും നേതാക്കന്മാരും
- തബൂക്ക് യുദ്ധം
- ഇമാമത്ത്
- ലൈലത്തുൽ ഖദർ
- സ്വപ്ന സമുദായം
- മുസ്ലീം സ്പെയിൻ ഒരു ചൂണ്ടുപലക
- വിധി (നോവൽ)
- വീട് വിട്ട് ഓടിയ നാടുവാഴി
- മുങ്ങിയെടുത്ത മുത്തുകൾ (4 ഭാഗങ്ങൾ)
- മാസ്റ്ററും മുസ്ലിയാരും (6 ഭാഗങ്ങൾ)
- ചരിത്രവും കർമ്മശാസ്ത്രവും മദ്ഹബും