വിക്കിഗ്രന്ഥശാല സംവാദം:പകർപ്പവകാശം ഇല്ലാതായ എഴുത്തുകാർ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (സാങ്കേതികം)‎#പകർപ്പവകാശകാലയളവ് സംശയദൂരീകരണം ഇതനുസരിച്ചു സത്യത്തിൽ ഇവർക്കൊക്കെ അമേരിക്കയിൽ എന്നാണ് പകർപ്പവകാശത്തിൽ നിന്നും മോചനം കിട്ടുന്നതു? അതും കൂടി ഒരു നിരയിൽ വരണം --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 12:16, 7 ഫെബ്രുവരി 2013 (UTC)

സാമാന ഉദ്ദ്യേശത്തോടുകൂടി വിക്കിഗ്രന്ഥശാല:വിക്കിപദ്ധതി/list ഇങ്ങനെയൊരു താളും നിലവിലുണ്ട്.--മനോജ്‌ .കെ (സംവാദം) 17:21, 7 ഫെബ്രുവരി 2013 (UTC)
ഇതെല്ലാം കൂടി ഒന്ന് കൂട്ടിച്ചേർത്ത് അപ്ഡേറ്റ് ചെയ്താൽ ഉപകാരപ്രദമാകും. --സിദ്ധാർത്ഥൻ (സംവാദം) 07:15, 8 ഫെബ്രുവരി 2013 (UTC)