Jump to content

വിക്കിഗ്രന്ഥശാല സംവാദം:കേശവീയം വിരൽത്തുമ്പിൽ

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 12 വർഷം മുമ്പ് by Akhilsunnithan

ഇങ്ങനെ ഒരു താൾ ആവശ്യമുണ്ടോ ? കൃതിയുടെ സംവാദം താളിൽ വിവരങ്ങൾ ക്രോഡീകരിച്ചാൽ പോരെ? ഇതുവരെ അങ്ങനെയാണ് ചെയ്തിരിക്കുന്നത്. ഉദാ: സംവാദം:രാമചന്ദ്രവിലാസം--മനോജ്‌ .കെ 17:14, 6 ഏപ്രിൽ 2012 (UTC)Reply

ഈ താളിന്റെ ഒരു ഉപതാളായാണ് തുടങ്ങിയത്. ഒരു ഗ്രന്ഥശാലാ പദ്ധതിയായതിനാലാണ് ഇവിടെ താളിട്ടത് . --അഖിലൻ 12:29, 7 ഏപ്രിൽ 2012 (UTC)Reply