വിക്കിഗ്രന്ഥശാല:സഹായമേശ

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

കുമാരനാശാന്റെ പദ്യത്തോടൊപ്പം അദ്ദേഹത്തിന്റെ ചിത്രം ചേർക്കണമെങ്കിൽ എന്തു ചെയ്യണം? Shajiarikkad 12:10, 3 ജൂൺ 2011 (UTC)

ഏന്തു ചിത്രമാണ് ചേർക്കുന്നത്. പകർപ്പാവകാശമില്ലാത്ത ചിത്രങ്ങൾ മാത്രമേ വിക്കി സംരഭങ്ങളിൽ ചേർക്കാനാകൂ.

ചിത്രം ചേർക്കുന്നതിനായി അപ്‌ലോഡ് എന്ന ലിങ്കിൽ പോയി ചേർക്കാവുന്നതാണ്. അല്ലെങ്കിൽ വിക്കി കോമൺസില് പോയി അപ് ലോഡ് ചെയ്ത് ലിങ്ക് കൊടുക്കുകയും ചെയ്യാം.--മനോജ്‌ .കെ 12:59, 3 ജൂൺ 2011 (UTC)

ഉദ്ദേശിച്ചത് മറ്റ് കുമാരനാശാൻ കൃതികളിൽ കാണുന്ന ചിത്രം ആണെങ്കിൽ ആ ഫലകം ചേർക്കാൻ {{കുമാരനാശാൻ}} എന്ന് ചേർത്താൽ മതി.--മനോജ്‌ .കെ 15:03, 26 ജൂലൈ 2011 (UTC)

djvu/184 ൽ അക്ഷരത്തെറ്റ് തിരുത്തിയിട്ടുണ്ട്. ചിത്രം ചേർക്കാത്തതിനാൽ തെറ്റുതിരുത്തൽ രേഖപ്പെടുത്തിയിട്ടില്ല. —ഈ തിരുത്തൽ നടത്തിയത് അനിത (സം‌വാദംസംഭാവനകൾ) 17:28, ഡിസംബർ 9, 2013‎

പുസ്തകങ്ങളിലെ പരസ്യങ്ങൾ പകർത്തേണ്ടതുണ്ടോ?--Apnarahman 02:45, 4 ജനുവരി 2014 (UTC)
വേണം. പ്രസിദ്ധീകരിച്ച അതുപോലെ തന്നെ വേണം ഇവിടെ പുസ്തകങ്ങൾ ചേർക്കാൻ.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:31, 4 ജനുവരി 2014 (UTC)

ഭാഷാസജ്ജീകരണങ്ങൾ കാണുന്നില്ലല്ലോ--ജയചന്ദ്രൻ (സംവാദം) 07:48, 24 ജനുവരി 2014 (UTC)