വിക്കിഗ്രന്ഥശാല:നീക്കം ചെയ്ത താളിന്റെ സംവാദം/Index Proofread

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

ഈ വർഗ്ഗത്തിന്റെ പേര് "ശുദ്ധീകരിച്ചവ" എന്നാക്കണം എന്നാണ് എന്റെ അഭിപ്രായം. "തെറ്റു തിരുത്തൽ വായന നടത്താത്തവ", "ശുദ്ധീകരിച്ചവ", "സാധൂകരിച്ചവ" എന്നാവട്ടെ മൂന്നു വിഭാഗങ്ങൾ -("തെറ്റു തിരുത്തൽ വായന നടത്താത്തവ"യും മാറ്റണം എന്നാണ് അഭിപ്രായം, പക്ഷേ വേറേ ഒരു നല്ല പേര് കിട്ടിയില്ല... "അസംസ്കൃതം" എന്നായാലോ?? ) - ബാലു (സംവാദം) 09:26, 30 ഡിസംബർ 2012 (UTC)[മറുപടി]