വിക്കിഗ്രന്ഥശാല:നീക്കം ചെയ്ത താളിന്റെ സംവാദം/ലഭ്യമല്ല-ലെ കൃതികൾ
ദൃശ്യരൂപം
ഈ വർഗ്ഗമെന്താ ഉദ്ദ്യേശിക്കുന്നത് ? ല്ല-ലെ കൃതികൾ --മനോജ് .കെ (സംവാദം) 16:24, 20 നവംബർ 2012 (UTC)
- വർഷം ലഭ്യമല്ലാത്ത കൃതികൾക്ക് ഒരു വർഗ്ഗം വേണ്ടതാണ്. ഫലകത്തിൽ ഒന്ന് മാറ്റം വരുത്താനാവില്ലേ മനോജ്? ഈ വർഗ്ഗം ഏതായാലും മായിക്കാം.--തച്ചന്റെ മകൻ (സംവാദം) 17:33, 20 നവംബർ 2012 (UTC)
- തനിയെ ഉണ്ടായതാണോ ? മനു നിർമ്മിച്ചതാണെന്ന് തോന്നി. ഒന്നുകൂടെ നോക്കട്ടെ. വർഷം ലഭ്യമല്ലാത്ത കൃതികൾ എന്നല്ലേ വേണ്ടത്.--മനോജ് .കെ (സംവാദം) 18:16, 20 നവംബർ 2012 (UTC)
- ഹെഡ്ഡർ ഫലകത്തിൽ അജ്ഞാതകർത്തൃകം മാതൃകയിൽ ഇതും ചേർക്കാവുന്നതാണെന്നാണു തോന്നുന്നത്. സംഗതി നോക്കാൻ കുറച്ച് സമയം ചിലവാക്കേണ്ടതുണ്ട്.--മനോജ് .കെ (സംവാദം) 18:25, 20 നവംബർ 2012 (UTC)
- ഹെഡറിലെ 'year = ലഭ്യമല്ല' എന്ന് കൊടുക്കുമ്പോൾ കോഡനുസരിച്ച് ലഭ്യമല്ല-ലെ കൃതികൾ എന്ന ഫലകം ആ താളിൽ ചേർക്കപ്പെടും. (1999 എന്ന് കൊടുത്താൽ 1999-ലെ കൃതികൾ എന്ന് വരുന്ന പോലെ) അവയെയൊന്ന് ക്രോഡീകരിക്കാൻ മനു മനു വർഗ്ഗമാക്കിയതാണെന്ന് തോനുന്നു. --അഖിലൻ 06:59, 21 നവംബർ 2012 (UTC)
ചർച്ച വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (സാങ്കേതികം)#വർഗ്ഗത്തിന്റെ സംവാദം:ലഭ്യമല്ല-ലെ കൃതികൾ ഇവിടെ തുടരാം. --:- എന്ന് - എസ്.മനു✆ 09:36, 21 നവംബർ 2012 (UTC)
- ഹെഡ്ഡറിൽ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്. noyear = yes എന്നു കൊടുത്താൽ Category:വർഷം ലഭ്യമല്ലാത്ത കൃതികൾ എന്നു വരുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. ഒന്നു പരിശോധിക്കു. --സിദ്ധാർത്ഥൻ (സംവാദം) 08:28, 9 ഫെബ്രുവരി 2013 (UTC)