വിക്കിഗ്രന്ഥശാല:ഡിജിറ്റൈസേഷൻ മത്സരം 2014/സ്വാഗതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്

നമസ്കാരം ഡിജിറ്റൈസേഷൻ മത്സരം 2014!, വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014ലേക്ക് സ്വാഗതം. ഡിജിറ്റൽ ലോകത്തിലെ മലയാളത്തിന്റെ പരിപോഷിപ്പിക്കുന്നതിനായി വിക്കിഗ്രന്ഥശാല സമൂഹത്തിന്റെ മുൻകൈയ്യോടെ കേരള സാഹിത്യ അക്കാദമി, ഐറ്റി @ സ്കൂൾ, സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസെറ്റി, സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഒരു മത്സരം സംഘടിപ്പിക്കുകയാണ്. പകർപ്പവകാശമുക്തമായ പുസ്തകങ്ങൾ സ്വതന്ത്രമായി ലഭ്യമാക്കുക എന്നതാണു്‌മുഖ്യമായും ലക്ഷ്യമാക്കുന്നതു്. പദ്ധതിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇവിടെ.പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ പേജ് സന്ദർശിക്കുക. വിജയികൾക്ക് ഈബുക്ക് റീഡർ, ടാബ്ലറ്റ്, പോർട്ടബിൾ സ്കാനർ എന്നിവയടങ്ങുന്ന ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഈ മത്സരത്തിൽ താങ്കളുടെ സജീവ സാന്നിധ്യം പ്രതീക്ഷിച്ചിച്ചുകൊണ്ട്,

വിക്കിഗ്രന്ഥശാല സമൂഹത്തിന് വേണ്ടി --