വിക്കിഗ്രന്ഥശാല സംവാദം:ഡിജിറ്റൈസേഷൻ മത്സരം 2014/സ്വാഗതം

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ഇതൊന്ന് എത്രയുംപ്പെട്ടെന്ന് ശരിയാക്കി ബോട്ടോടിയ്ക്കണം. --മനോജ്‌ .കെ (സംവാദം) 18:07, 1 ജനുവരി 2014 (UTC)

പൈവിക്കിപീഡിയ സ്ക്രിപ്റ്റ് https://gist.github.com/manojkmohan/7383020 (കടപ്പാട് :സുനിൽ വി എസ്). മീഡിയവിക്കി api ഉപയോഗിച്ച് ഉപയോക്താക്കളുടെ xml രൂപത്തിലുള്ള ലിസ്റ്റിൽ നിന്നും csv ആയി കിട്ടുന്നതിന് പ്രൈം ജ്യോതി എഴുതിയ ബാഷ് സ്ക്രിപ്റ്റ്. https://github.com/primejyothi/wikiUsers --മനോജ്‌ .കെ (സംവാദം) 08:39, 2 ജനുവരി 2014 (UTC)