മീഡിയവിക്കി സംവാദം:Proofreadpage index template

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

വർഗ്ഗങ്ങളെ ഉടച്ചുവാർക്കൽ[തിരുത്തുക]

− 	
|T=[[Category:Index Validated]][[:Category:Index Validated|പൂർത്തിയായി—എല്ലാ താളുകളും പ്രസക്തമാണ്]]
	+ 	
|T=[[വർഗ്ഗം:സൂചിക - പ്രസക്തമായവ]][[:വർഗ്ഗം:സൂചിക - പ്രസക്തമായവ|പൂർത്തിയായി—എല്ലാ താളുകളും പ്രസക്തമാണ്]]
− 	
|V=[[Category:Index Proofread]][[:Category:Index Proofread|തെറ്റുതിരുത്തൽ വായന പൂർത്തിയായി—താളുകളുടെ പ്രസക്തിപരിശോധിക്കണം]]
	+ 	
|V=[[വർഗ്ഗം:സൂചിക - തെറ്റുതിരുത്തൽ വായന കഴിഞ്ഞവ]][[:വർഗ്ഗം:സൂചിക - തെറ്റുതിരുത്തൽ വായന കഴിഞ്ഞവ|തെറ്റുതിരുത്തൽ വായന പൂർത്തിയായി—താളുകളുടെ പ്രസക്തിപരിശോധിക്കണം]]
− 	
|C=[[Category:Index Not-Proofread]][[:Category:Index Not-Proofread|തെറ്റുതിരുത്തൽ വായന നടത്തേണ്ടുന്നവ]]
	+ 	
|C=[[വർഗ്ഗം:സൂചിക - തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ]][[:വർഗ്ഗം:സൂചിക - തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ|തെറ്റുതിരുത്തൽ വായന നടത്തേണ്ടുന്നവ]]
− 	
|MS=[[category:Index - Ready for Match and Split]][[:category:Index - Ready for Match and Split|താളുകളായി ഉള്ളടക്കം ചേർക്കാൻ തയാർ]]
	+ 	
|MS=[[വർഗ്ഗം:സൂചിക - താളുകളായി ഉള്ളടക്കം ചേർക്കേണ്ടവ]][[:വർഗ്ഗം:സൂചിക - താളുകളായി ഉള്ളടക്കം ചേർക്കേണ്ടവ|താളുകളായി ഉള്ളടക്കം ചേർക്കാൻ തയാർ]]
− 	
|OCR=[[category:Index - Text Layer Requested]][[:category:Index - Text Layer Requested|Needs an OCR text layer]]
	+ 	
|OCR=[[വർഗ്ഗം:പുരോഗതി- Text Layer Requested]][[:വർഗ്ഗം:Index - Text Layer Requested|Needs an OCR text layer]]
− 	
|L=[[category:Index - File to fix]]<font style="color: #FF0000; ">[[:category:Index - File to fix|Source file must be fixed before proofreading]]</font>
	+ 	
|L=[[വർഗ്ഗം:പുരോഗതി- File to fix]]<font style="color: #FF0000; ">[[:വർഗ്ഗം:Index - File to fix|Source file must be fixed before proofreading]]</font>
− 	
|default [[Category:Index - Unknown progress]]}}
	+ 	
|default [[വർഗ്ഗം:സൂചിക - പുരോഗതി തീർച്ചയില്ലാത്തവ]]}}

ഇങ്ങനെ ഒരു തിരുത്തുവരുത്താൻ ഉദ്ദേശിക്കുന്നു. ആർക്കെങ്കിലും എതിരഭിപ്രായമോ ഇതിലും നല്ല ഇടിവെട്ടു അഭിപ്രായമോ ഉണ്ടെങ്കിൽ പറയണേ!--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 21:19, 20 ഏപ്രിൽ 2013 (UTC)Reply[മറുപടി]

Validated = പ്രസക്തമായവ? പരിശോധിച്ചവ എന്നല്ലേ കൂടുതൽ യോജ്യം? സാധൂകരിച്ചവ എന്ന് നമ്മൾ ഉപയോഗിക്കുന്നില്ലേ?--സിദ്ധാർത്ഥൻ (സംവാദം) 07:06, 21 ഏപ്രിൽ 2013 (UTC)Reply[മറുപടി]
ഇതിന്റെ ഒന്നും മലയാളം നല്ലപോലെ എഴുതാൻ ഓർമ്മയിൽ വരുന്നില്ലായിരുന്നു. പിന്നെ തപ്പിപ്പിടിച്ച വാക്കാണ് പ്രസക്തം. Valid / Invalid എന്നൊക്കെ വെച്ചാലോചിച്ചപ്പോൾ കിട്ടിയതാണിത്. അങ്ങനെ മാറ്റാം. ഞാൻ തന്നെ കുറേ നാൾ മുൻപേ പഞ്ചായത്തിൽ ഇതിന്റെ മലയാളീകരണത്തിനു അഭിപ്രായം ചോദിച്ചിരുന്നു. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് ആരും ഇതേവരെ അഭിപ്രായം പറഞ്ഞതായി ഞാൻ കണ്ടിട്ടില്ല. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:20, 21 ഏപ്രിൽ 2013 (UTC)Reply[മറുപടി]

Hello! I'm doing a survey of the MediaWiki:Proofreadpage index template messages in all major Wikisources in order to help facilitate phab:T60062 and phab:T207142. Because of this, I was wondering if someone here could help me chart out the various parameters (such as {{{Title}}}) used on this page, and their translations in English? I would be very grateful. Please {{ping}} me if you reply, so I don't miss anything. :-) Jon Harald Søby (സംവാദം) 16:47, 27 സെപ്റ്റംബർ 2019 (UTC)Reply[മറുപടി]