Jump to content

ഫലകത്തിന്റെ സംവാദം:DC2014

Page contents not supported in other languages.
വിഷയം ചേർക്കുക
വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Latest comment: 10 വർഷം മുമ്പ് by Manojk

ഭീഷണി ആണോ?? --ബാലു (സംവാദം) 19:29, 30 ഡിസംബർ 2013 (UTC)Reply

ഒരു സ്മൈലി ഇട്ടു്--മനോജ്‌ .കെ (സംവാദം) 10:59, 31 ഡിസംബർ 2013 (UTC)Reply
ഇതിലെ സന്ദേശം ഒന്നുകൂടി വൃത്തിയാക്കാനുണ്ട്. ഫസ്റ്റ് എഡിറ്റ് ചെയ്തതിനുള്ള വേരിയബിൾ കണ്ടുപിടിച്ച് ചേർക്കണം. ഇപ്പഴും ലാസ്റ്റ് എഡിറ്റഡ് ആണ് കാണിയ്ക്കുന്നത്.--മനോജ്‌ .കെ (സംവാദം) 13:11, 31 ഡിസംബർ 2013 (UTC)Reply

ഈ ഫലകം മൊത്തമായി പണിയാനുണ്ടു്. തൽക്കാലം വർഗ്ഗത്തെ അതിൽ നിന്നും പുറത്തുകളയുന്നു. വിശ്വപ്രഭViswaPrabhaസംവാദം 19:32, 12 ജനുവരി 2014 (UTC) Reply

സൃഷ്ടിക്കപ്പെടുന്ന താളുകൾ ഒരു വർഗ്ഗത്തിൽ സമാഹരിക്കപ്പെടുന്ന രീതിയിലാണ് ഇപ്പൊ ചെയ്തിരിക്കുന്നത്. അത് എല്ലാം പ്രശ്നത്തിലാകില്ലേ ?--മനോജ്‌ .കെ (സംവാദം) 02:57, 13 ജനുവരി 2014 (UTC)Reply
നോക്കിയിട്ട് എന്താണ് പരിപാടിയെന്ന് മനസ്സിലാകുന്നില്ല. :( എന്താണ് ചെയ്യേണ്ടതെന്ന് എവിടെയെങ്കിലും കൃത്യമായി എഴുതി വയ്ക്കൂ. കുറേപേര് http://balasankarc.in/ProofreadingContest/index.html ഇത് ഒരു പ്രാഥമിക വിവരം കിട്ടാനായി ഉപയോഗിക്കുന്നുണ്ട്. ഇനി അതിൽ അപ്ഡേറ്റുകൾ വരുമെന്ന് തോന്നുന്നില്ല. ഓണറാണെങ്കിൽ ലീവിലും പോയി :P--മനോജ്‌ .കെ (സംവാദം) 03:02, 13 ജനുവരി 2014 (UTC)Reply


ഈ ലിങ്ക് നോക്കുക ഇതിലെ വിവരങ്ങൾ ഏതാണ്ട് 10-20 മിനുട്ട് വെച്ച് അപ്‌ഡേറ്റാവേണ്ടതാണു്. ഇതൊരു തുടക്കം മാത്രമാണു്. തൽക്കാലശാന്തി. കൂടുതൽ വിശദമായ റിപ്പോർട്ടുകൾ ഉടൻ ലഭ്യമാക്കാം. വിശ്വപ്രഭViswaPrabhaസംവാദം 10:48, 13 ജനുവരി 2014 (UTC) Reply

ഫോൺ വഴിയും പരാതികൾ വന്നപ്പോൾ തൽക്കാലം വിശ്വേട്ടന്റെ മാറ്റം പുനസ്ഥാപിച്ചിട്ടുണ്ട്. ആവശ്യം പോലെ റിവേർട്ട് ചെയ്തോളുക.--മനോജ്‌ .കെ (സംവാദം) 11:20, 13 ജനുവരി 2014 (UTC)Reply
"https://ml.wikisource.org/w/index.php?title=ഫലകത്തിന്റെ_സംവാദം:DC2014&oldid=99321" എന്ന താളിൽനിന്ന് ശേഖരിച്ചത്