ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
അഞ്ചാമങ്കം ൬൫
മനസ്സിൽ നിന്നു തീരെ മറന്നുകളയണം.അല്ലാഞ്ഞാൽ എനിക്കു സ്വൈരമില്ല. മേലിൽ സഹോദരിയെപ്പോലെ സ്നേഹിക്കും. എന്നു മത്രമല്ല, വല്ല അനിഷ്ടം പ്രവർത്തിച്ചാൽ കൂടി ശർമ്മിഷ്ഠ യോടു ഞാൻ കോപിക്കയില്ല.
രാജാവ്--(ശർമ്മിഷ്ഠയോട്) കേട്ടില്ല്ലെ?
ശർമ്മിഷ്ഠ--ജ്യേഷ്ടത്തി ഇതുവരെ ശാസിച്ചതൊക്കെ അനുഗ്രഹ മായിട്ടാണു ഞാൻ വിചാരിക്കുന്നത്. ഗുരുജനത്തിന്റെ കീഴിൽ എത്ര ബുദ്ധിമുട്ടിയാലും ഒടുക്കം സുഖമായിട്ടേ പരിണമിക്കയുള്ളു. ഞാൻ എന്നും ജ്യേഷ്ഠത്തിയുടെ കീഴിൽ തന്നെയെന്നുള്ള വിചാര മാണു എനിക്കുള്ളത്.
ദേവയാനി--ശർമ്മിഷ്ഠയുടെ പുത്രനെ കഷ്ടത്തിലാക്കിയതു കൊണ്ടും എന്റെ നേരെ നീരസമരുത്. അവൻ ഞങ്ങൾ ഇരി വർക്കുമൊരുപോലെയാണല്ലൊ.
രാജാവ്--(ശർമ്മിഷ്ഠയോട്) അല്ലയോ പ്രിയതമേ!
ഓമൽ ബാലനെയീജ്ജരാർത്തനിലയിൽ- ച്ചേർത്തിട്ടുമുൾത്താരിലേ- ക്കാമത്തിൻ പരിണാമതൃപ്തി വരുവാൻ കാമിച്ചുപോയ് ഞാനെടോ; നീ മറ്റൊന്നുമകക്കുരുന്നിൽ നിരുപി- ച്ചേതും വിഷാദിക്കൊലാ ശ്രീമത്വം മമ സർവ്വവും തവ സുതൻ താനാണു താങ്ങീടുവാൻ. ൧നു
ശർമ്മിഷ്ഠ-- എനിക്ക് ആര്യപുത്രന്റെ പാദശുശ്രൂഷക്ക് അവകാശം
വന്നതുകൊണ്ടും എന്റെ ഗർഭജാതൻ ഈ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |