ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൬൮ യയാതിചരിതം
ആപന്നിവാരണ്യത്തിന്നു ശക്തനായി വന്നതുകൊണ്ടും ജന്മ സാഫല്യം വന്നുവെന്നായി വിചാരിക്കുന്നു.
രാജാവ്--നിങ്ങൾ ഇങ്ങിനെ ഒരുമയിൽ കഴിഞ്ഞുവരുന്നതു കാണ്മാനായി യോഗം വരുമെന്ന് ഒരിക്കലും ഞാൻ വിചാരി ച്ചിരുന്നതല്ല. അതിനിപ്പോൾ സംഗതിയായതിനാൽ എനിക്കും കൃതകൃത്യതവന്നു. ഇനിയും നിങ്ങളുടെ ഇഷ്ടത്തിന്നു വേണ്ടി എന്താണു പ്രവർത്തിക്കേണ്ടത്?
ദേവയാനി--വൈഖാനസവൃത്തിയെടുക്കാറാകുന്നതു വരെ പ്രജകളെ പരിപാലിച്ചു രാജ്യഭാരം നടത്തുകയും ഞങ്ങളിൽ സമഭാവനയോടു കൂടി വളരെകാലം സുഖങ്ങളനുഭവിക്കുകയും തന്നെ.
രാജാവ്--എന്നാൽ ഇങ്ങിനെ കൂടി ഭവിക്കട്ടെ.
ഭാരതവാക്യം
ഗുരുജനതയിലാർക്കും ഭക്തി വർദ്ധിച്ചിടട്ടേ; പെരുകി വരുകസൂയയ്ക്കന്തവും വന്നിടട്ടേ; കരുണയൊടു നരേന്ദ്രൻ നാടു രക്ഷിച്ചീടട്ടെ; പുരുഗുണമണയട്ടേ ഭൂരിസൗഖ്യം വരട്ടേ.
എല്ലാവരും പോയി. അഞ്ചാമങ്കം കഴിഞ്ഞു.
സമാപ്തം. ---------------------------------+--$--+-------------------------------------
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |