ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൩൪ യയാതിചരിതം
ധർമ്മിഷ്ഠമാരിലതിമാന്യത ചേർന്നിരിക്കും ശർമ്മിഷ്ഠദേവിയൊടുവിൽ സുഖമായിരിക്കും. ൬
പ്രിയലേഖ--ഇങ്ങിനെ സമാധാനപ്പെടുകയല്ലേ നിവൃത്തിയുള്ളൂ.
ചതുരിക--നീ എവിടേക്കാണു പുറപ്പെട്ടത്?
പ്രിയലേഖ--ആ ബ്രാഹ്മണനെക്കണ്ടു ചിലതാലോചിപ്പാൻ.ഇനി ഇപ്പോൾ പോകുന്നില്ല. നമുക്കു തമ്പുരാട്ടിയെ ചെന്നുകാണാം. ഇപ്പോൾ അവിടുന്നു പ്രവൃത്തിക്ക് എഴുന്നെള്ളിയ സമയമാണു. അധികം വൈകാതെ മടങ്ങിയെത്തും. അതുവരെ വാസസ്ഥലത്തു പോയി വിശ്രമിക്കാം.
ചതുരിക--അങ്ങിനെതന്നെ.
(രണ്ടാളും പോയി) (പൂർവ്വരംഗം കഴിഞ്ഞു) --------------#---------------
(അനന്തരം രാജാവും ദേവയാനിയും ശർമ്മിഷ്ഠയും വിദൂഷകനും പ്രവേശിക്കുന്നു)
ദേവയാനി--
ഏറും പൂർവ്വവിരോധവും പഴകിയാ- ലൊട്ടൊട്ടു പോയൊക്കയും മാറും മാനസതാരിലെന്നതു മഹാ- ഭോഷർക്കെഴും മട്ടുതാൻ;
.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |