താൾ:Vayichalum vayichalum theeratha pusthakam.djvu/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്


കിടക്കുന്നു. മാസ്റ്റർ വളരെ പതുക്കെ കടുക്ക് വെള്ളത്തിലൂടെ കൊണ്ടു ചെന്നു. കുടുക്കിലെ വളയം വലുതായിരുന്നു. അതിനാൽ എളുപ്പത്തിൽ നീർക്കോലിയുടെ തലയിലൂടെ അത് കഴുത്തിലേക്ക് മാറ്റി. ഒറ്റവലി! നീർക്കോലി കുടുക്കിലായി. കുടുക്കു മുറുകി. മാസ്റ്റർ വടി പൊക്കി. നീർക്കോലി ഈർക്കിൽ കുടുക്കിൽ കിടന്നു പിടക്കുന്നു.

കൊച്ചുറാണി അതു കണ്ട് നിന്ന് പിടച്ചു!

മീനയും രൂപയും വിനുവും പേടിച്ച് നിന്നു.

മാസ്റ്റർ ഈർക്കിൽ കൈയിലെടുത്തു. നീർക്കോലിയുടെ തലയിൽപിടിച്ചു. കുടുക്ക് അയച്ചു മാറ്റി. ഇപ്പോൾ നീർക്കോലി കൈയിൽക്കിടന്നു പിടച്ചു. മാസ്റ്റർ അതിനെയെടുത്ത്

Vvtp-40-1.JPG
"https://ml.wikisource.org/w/index.php?title=താൾ:Vayichalum_vayichalum_theeratha_pusthakam.djvu/40&oldid=172201" എന്ന താളിൽനിന്ന് ശേഖരിച്ചത്