ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ചോദ്യങ്ങൾ
- എന്താണ് സംവർഗങ്ങൾ? അവ എങ്ങനെ ഉണ്ടായി?
- കുറെ സംവർഗങ്ങൾ നാമിവിടെ ചർച്ച ചെയ്തു. ദർശനത്തിൽ പ്രസക്തമായ സംവർഗങ്ങൾ ഇനിയുമുണ്ടോ? ഏവ?
- ഓരോ സംവർഗത്തിനും നാം ചില ഉദാഹരണങ്ങൾ കൊടുത്തു. ഓരോന്നിനും പുതുതായ ചില ഉദാഹരണങ്ങൾ കൂടി കൊടുക്കുക.