Jump to content

താൾ:VairudhyatmakaBhowthikaVadam.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു




(i) പ്രപഞ്ചം എന്നുണ്ടായി? എങ്ങനെയുണ്ടായി? ആർ ഉണ്ടാക്കി?

(ii) എന്താണ് ജീവൻ? ആരത് ഉണ്ടാക്കി? എന്താണ് ചിന്ത, വികാരം മുതലായവ? എന്താണിതിന് അടിസ്ഥാനം?

ഈ രണ്ട്ചോദ്യങ്ങളും ദർശനത്തിന്റെ വികാസത്തിലും ആശയവാദത്തിന്റെ പിരിമുറുക്കത്തിലും വഹിച്ച പങ്ക് നിസീമമാണ്. ഈ പങ്കിനെ അപഗ്രഥിക്കാൻ ശ്രമിക്കുന്നതിനുമുമ്പേ ഭൗതിക പ്രപഞ്ചത്തെക്കുറിച്ചും ജീവനെക്കുറിച്ചും കുറച്ചുകൂടി വിശദമായി പഠിക്കാം.


ചോദ്യങ്ങൾ

  1. എന്താണ് ദർശനം?
  2. എന്താണ്ദർശനത്തിലെ കാതലായ ചോദ്യം?
"https://ml.wikisource.org/w/index.php?title=താൾ:VairudhyatmakaBhowthikaVadam.djvu/20&oldid=172059" എന്ന താളിൽനിന്ന് ശേഖരിച്ചത്