ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
| വൈരുധ്യാത്മക ഭൗതികവാദം | ||
- ചോദ്യങ്ങൾ
- സോഷ്യലിസ്റ്റ് ഇന്ത്യയിൽ ഭരതനാട്യം, കഥകളി മുതലായ കലകളുടെ സ്ഥാനമെന്തായിരിക്കും?
- ഇക്കോളജി ഒരു ബൂർഷ്വാശാസ്ത്രമാണ് എന്ന് ചിലർ പറയുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ അതിന് സ്ഥാനമില്ലേ?
- നിഷേധത്തിന്റെ നിഷേധത്തിൽ 'പുരോഗമന'പരമായി എന്തുണ്ട്? സമർഥിക്കുക.