Jump to content

താൾ:Uthara rama charitham Bhashakavyam 1913.pdf/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഉത്തരരാമചരിതം.
ദണ്ഡകം.

ഉല്ലാസമോടു പുനരെല്ലാവരും കുശല-
സല്ലാപമമ്പൊടു തുടർന്നൂ വിവശതകൾതീർന്നൂ.
വിപുലമുടമാർന്നൂ മനുജവരനനുജരൊടു-
മനുപമവിമാനഭുവി ജനകസുതയൊത്തുടനിരുന്നൂ.
ഓരോരഥാദികളിലേറിപ്ലവംഗനിശി-
ചാരീന്ദ്രസേഹകൾനിരന്നൂ നരരുമിടചേർന്നൂ
പരിചൊടുനടന്നൂ വരതുരഗതതികളുടെ
ഖ രജ ചടചടവമൊടരമരിയപൊടി നിരപടർന്നൂ.
എങ്ങും മണിക്കൊടികൾ ഭംഗ്യാ തെളിഞ്ഞുരുചി-
തിങ്ങുന്നയോദ്ധ്യയൊടടുത്തു പടകൾപരരമാത്തു‌ൎ
പടഹഹതിമൂത്തു രഘുപതിയെയോത്തു‌ൎ ചിര-
മധികപരിതാപമെഴുമഖിലരുടെയും തനുകുളുത്തു‌ൎ.
ഉത്തുംഗസൗധതലമെത്തിപ്പുരന്ധ്രികളു-
മത്യുത്സുകം ബത ചൊരിഞ്ഞൂ നരവരനുമനുചരരു-
മവനിയിലിറങ്ങിയുടനരമനയിൽ മെല്ലെവെയണഞ്ഞു.

-------






























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/15&oldid=171923" എന്ന താളിൽനിന്ന് ശേഖരിച്ചത്