താൾ:Uthara rama charitham Bhashakavyam 1913.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

{{center}ഒന്നാംസഗ്ഗംൎ}}

പിന്നെയും പിന്നെയുമാലിംഗനംചെയ്തു
തന്മൂദ്ധ്നി‌ൎവഷി‌ൎച്ചു ഹഷൎബാഷ്പാമൃതം.
ആപത്തിലൊന്നുമേ ചെയ്‌വാൻ കഴിയാത്ത
പാപിയായ് ഭാതൃഭാവത്തിന്നയോഗ്യനായ്
ലക്ഷണഹീനനായുള്ളോരടിയനെ
രക്ഷിക്കയെന്നു ശഹ്രുഘ്നൻ വണങ്ങിനാൻ.
ഗാഢഗാഢം പുണന്നാ‌ൎൻ രഘുനാഥനു-
മൂഢമോദം നുകന്നാൻ ശിരസ്സിൽ ചിരം
പ്രൗഢവാത്സല്യസമ്പൂണ്ണൎമാം വാക്കുകൊ-
ണ്ടാധിതീത്താൎശ്വസിപ്പിച്ചാനനന്തരം.
പിന്നെജ്ജനകജാലക്ഷ്മണന്മാരെയും
ചെന്നുവ്അന്ദിച്ചു ശത്രുഘ്നൻ യഥാക്രമം.
"വാനരവംശാധിപൻ ഭാനുനന്ദനന-
നാണിവനെന്നെയാപത്തിൽ തുണച്ചവൻ.
ഊനമെന്യേ പോരിൽ മുന്നണിനിന്നെന്നെ
മാനിച്ചുകാത്ത പൗലസ്ത്യനാണിപ്പുമാൻ."
ഇത്ഥമക്കാൎത്മജനക്തം ചരേന്ദ്രരെ
പ്രത്യേകമങ്ങു കാണിച്ചാൻ രഘൂത്തമൻ.
അത്യാദരാലവരെച്ചെന്നു വന്ദിച്ചു
ബദ്ധമോദം കുമാരന്മാരുമക്ഷണം.
മന്ത്രിമാരും രാമചന്ദ്രപാടേവീണു
സന്തോഷവാരിധൗമഗ്നരായാർ തുലോം.


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sugeesh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Uthara_rama_charitham_Bhashakavyam_1913.pdf/14&oldid=171922" എന്ന താളിൽനിന്ന് ശേഖരിച്ചത്