താൾ:Thirumandham kunnu vaishishyam 1913.pdf/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


88ആപദുദ്ധാരണവിംശതി. മങ്കട കോവിലകത്തു് 1073-ൽ തീപ്പെട്ട വിദ്വാൻ ശ്രീവല്ലഭനെന്ന കുട്ടിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് ഉണ്ടാക്കിയതു്. സുശീലാനാം ഭദ്രേ തവ ചരണസേവാരതിജുഷം വിപ ല്കാലേ ജാതേപ്യസുഖമരിസംഘൈർവ്വിരുചിതം സുഖം കൃത്വാ ഭവ്യം ഭഗവതി ദദസീതി മഹിമാ വിപന്നേഭക്തേമൈയസക്ര്ദതിദാർഢ്യോസ്തുശുഭദേ. 1 ഭവത്യാഃ പാദാബ്ജെദൃഢതരമനസ്താ നൃപവരാ സ്സമജ്ഞാം സമ്പ്രാപ്തം ശ്രവണമധുരാം മാതുലവരാഃ സമസ്തൈശ്വര്യാണാം വിഭവമപിതേ പൂർവ്വമതുലം കടാക്ഷാദ്യസ്യാസ്ത്വാം കമലനയനേ ദേവി കലയേ 2. ദൂരീകർത്തും ദുരിതമഖിലം ദേവദേവേശവന്ദ്യേ ത്വ ൽ പാദാബ്ജേനതിമുപഗതോപാഞ്ഛയാത്യാദരേണ അദ്യോ ല്പന്നാം മമ ഗൃഹ ഗതാ മപദം ത്വം കടാക്ഷാ- ദുർവ്വാഗ്രോത്ഥാം കുരുഗിരിസുതേ പാദപീഡാമിപാശു. 3 ദേവി ത്വദ്ഭുജനാദനന്യശരണാന്മാതുലാഗ്രേസരാ സ്ത്വൽ സയൂജ്യമുപാഗതഃ ഖലു പുരാ ഭക്താർത്തിഹന്ത്രീശിവാ സാമേവേശ്മഭവാം സമസ്ത വിപദം വ്യാധൂയഭവ്യം സദാ ദേയാദാശുമദീയശോകവിലയം മാന്ധാതൃശൈലേശ്വരീ! 4 മൃഡാനീ കല്യാണം കലയതു സദാ മുക്തിഫലദാ വിപത്തിം ഛിന്ദന്തീ ഗിരിവരസുതാമഗ്രഹഗതാം.

"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/55&oldid=171791" എന്ന താളിൽനിന്ന് ശേഖരിച്ചത്