ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-11-
37
സന്തോഷാശ്രുപൊഴിച്ചപ്പശുപതിചരണേ
വീണുവീണ്ടും നിവർന്നാ
മാന്ധാതാവോതിശംഭോ! തവപദഭജനം
മാത്രമവം മതീമേ
സന്താപം പൊന്തിടുന്നീവിഷയകൊതിയകം
വെന്തിടായ് വാൻ സദാമേ
സന്താനം സാംബലിംഗം തവപ്രതിനിധിയായ്
38
ഒക്കയും ഹൃദികൊതിച്ചപോലെവരുമെന്റെ
ഭക്തകുലദീപമേ
അർക്കകോടിയുടെ ശോഭയുള്ള ശിവലിംഗ-
മിണിതതരുന്നുഞ്ഞാൻ
ഓർക്കിതെന്റെ പ്രതിവിഗ്രഹം സുമതികൊണ്ടു
പോയിനി ഭജിക്കനീ
ചേർക്കുമേയൊടുവുനിന്നെ യെന്നുടെ പദത്തൊ-
39
ഇത്ഥം വരം നല്കിയനുഗ്രഹിച്ചൂ
ചിത്തം കുളുർത്തങ്ങുമറഞ്ഞതീശൻ
സത്താം യതീന്ദ്രനുമനവും കുളുർത്തൂ
40
മാന്ധാതാവു വരം ലഭിച്ചു വിഷയ-
ബ്രാന്തറ്റുഘോരാടവി
മദ്ധേകേരളഭൂതലത്തിലതിനേ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |