താൾ:Thirumandham kunnu vaishishyam 1913.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


1033കർമ്മീനീയല്ലയാമ്പോൽമതിരവിഹൂതഭുക് ദൃക്കളാൽമൂന്നുലോകം നിർമ്മിച്ചുംകാത്തഴിച്ചുംവിലസതിവിഷയീ- യല്ലയാംഭേഷ,ഭാര്യ നിന്മായാദേവികാർത്ത്യായിനിതനുപകുതീ- ഗംഗയങ്ങുത്തമാംഗം ഉൾമോഹംചേർത്തുവാങ്ങീയഖിലജനഗുരോ! വിഭൂമംതീർത്തുപാഹീ.

34 നിർമ്മയ്യാദപ്രമത്തത്രിപുരെഭഗവാ-

നുവ്വിരക്ഷിപ്പതിന്നീ
വന്മന്നാത്തേരു,ചക്രം,മതിദിനപതികൾ,
നാലുവേദംഹയങ്ങൾ
ബ്രഹ്മാസൂതൻ,ശരംശ്രീഹരി,യഹിയതുഞാൺ
കുന്നുവില്ലങ്ങുമായി-
ട്ടുന്മൂലഛേദനംചെയ്തൊരുപശുപതിമാം
മുക്തിദാതാവുപാഹീ.

35ഇന്നുബഹുനാളകലെവാണവിരഹീത-

ന്നിന്ദുവദനാംസപദികണ്ടുതെളിയുമ്പോൽ
ഇന്ദുധരവക്ത്രമതുകണ്ടുവികസിക്കും
വന്ദിതമുനീന്ദ്രനൊടുചൊല്ലിമുനിയപ്പോൾ.

36ഇന്നുതവസർവ്വദുരിതങ്ങളുമകന്നൂ

നന്നുതവഭക്തിയിതികണ്ടറിവതില്ല
എന്നൊടുപറഞ്ഞീടുകവേണ്ടിയവരങ്ങൾ
മന്ദതവെടിഞ്ഞവകളിന്നുതരുവൻഞാൻ.
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/27&oldid=171760" എന്ന താളിൽനിന്ന് ശേഖരിച്ചത്