ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഏറും കുത്തുകളും സഹിച്ചു ശിശുനാൾ തോറും വളർത്തീടുവാ- നേറും കഷ്ടതയേറ്റമാതൃപദതാർ തേടാൻ തൊഴുന്നേനഹം. 4. കാലമ്പോലെന്റെകുട്ടിച്ചപലതയഖിലം കാലമേ പോക്കി നന്നായ്- ക്കോലം കാലേ വളർത്താൻ പകലിരവൊരുപോൽ വേല ചെയ്തിങ്ങഹോമേ മാലേറ്റും വിദ്യ നൽകാൻ നലമൊടു ചിലവും വേലയും ചെയ്ത താതൻ കലാരിപ്പാദഭക്തൻമമവരജനകൻ തത്പദം കുമ്പിടുന്നേൻ. 5.മൂന്നാളഹോഗിരിജപൂജിച്ചിടുന്നശിവ- ലിംഗം ഹരൻ മുദിതനാ- യൊന്നാന്തരം മഹർഷിമാന്ധാതൃനേകികദ- നത്തിയ്യിലാണ്ടു ശിവയും “ഇന്നായതിക്കുഹര!ശംഭോ!കൊടുത്തശിവ ലിംഗത്തെയിങ്ങുതിരിയെ- ത്തന്നലു,”മെന്നശിവസംസാരമാംവ്യസന മാറാൻ തരട്ടെസുശുഭം. 6.അമ്പേറുന്നൊരുകൃഷ്ണവർമ്മനൃവരൻതല്ഭാ- ഗിനെയോത്തമൻ മാമ്പൂവമ്പനുതുല്യനമുദയവ- ർമ്മോർവ്വീശരും കൂടി ഞാൻ
-2-
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Athirakkrishnan എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |