താൾ:Thirumandham kunnu vaishishyam 1913.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


തിരുമാന്ധാംകുന്നു

വൈശിഷ്ട്യം.


1 കാറും തോറ്റനിറം, നിശാചരബലം

കീറുന്നചക്രം,പൊതി-

ച്ചോറും,കോൽ,കുഴലും,രമാമരുവിടും

മാറുംധരിച്ചുള്ളവൻ

ചീറുംകാളിയതാഡനത്തിനുപടം

കേറുംകളിച്ചണ്ഡജം

കേറുംനാഥ!ഖരാന്തകാ!ഭവകടൽ-

തോറും വലയ്ക്കായ്കയും.


2 മാന്ധാതൃശൈലചരിതമ്പറവാനിദാനീം

വേധസ്സു,വാക്പതിഗുരുതുണനിന്നിടേണം

ഭൂതാധിനാഥർഗണനായകപാദതാരാ-

ണാധാരമിന്നതിനുവേറൊരുമാർഗ്ഗമില്ല.


3 പേറീമാംദശമാസമത്രവയറിൽ

പ്പേറിന്നുപറ്റുന്നൊരാ

യേറുംവേദനയേറ്റുവാരിയതിയായ്-

നാറുംമലാദ്യങ്ങളും
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Thirumandham_kunnu_vaishishyam_1913.pdf/18&oldid=171750" എന്ന താളിൽനിന്ന് ശേഖരിച്ചത്