ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
- 3 --
അമ്പേകുംകുലദൈവമായശിവയെ - ക്കൂപ്പീടുവാനായിര_ ത്തെണ്പത്തെട്ടതിലെത്തിമുത്തൊടുതുലാ_ മാസത്തിലൊന്നാംദിനേ. 7 കണ്ടാർവയംമലയിൽ സർവ്വാണ്ടുതോറു മിതികൊണ്ടാടിടുന്നദിവസേ തണ്ടേറികൾപലരെ,മുണ്ടീറനായ്പ_ ലരെ,തൊണ്ടിപ്പഴാധരികളെ ശണ്ഠക്കുവന്നിടുമൊരാട്ടങ്ങധാരി_ കളെ,മിണ്ടാതെതൊണ്ടരിപതേ! 8 ഏറുംകുതൂഹലമൊടാറിൽകുളിച്ചു കരേറീട്ടൊരാൽത്തറയിലാ_ യ് നീറുംധരിച്ചുതുളസീമാലപേറി മതിപേറീടെദാരപദവും ആറുന്നതാപമൊടുഭക്ത്യാനിനച്ചു ഗുണമേറാൻകൊതിച്ചുമരുവു_ ന്നാറിങ്കൽനിന്നുഗിരിമൂർദ്ധാവിനൊപ്പ മൃഷീതുല്യംനരേന്ദ്രതതികൾ. 9 ശൈലംപെരുത്തുയരമുണ്ടത്രനാലു പുറവുംകേരചൂതപടവും താലംമാലപനസാശ_ത്ഥസാല ഫലദാരുക്കളുംപരിമളം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ രാജൻ കെ കെ എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |