താൾ:The Life of Hermann Gundert 1896.pdf/48

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


ഞ്ഞു. ഗ്രൌൾപണ്ഡിതരെ വിചാരിച്ച ഗുണ്ടത് സായ്മ അയ്യായം കൊടുത്തു. ആ ആഭാസന്മാ nట్ల ശിക്ഷ കിട്ടിയപ്പോൾ ശേഷമുള്ള വർ അതിൽപ്പിന്നേ നല്ല ശീലം കാണിച്ചു. ഫപ്രno-ാം കൊല്ലത്തിലേ ജൂലായി മാസത്തിൽ സായ്ക്കു മംഗലപുരത്തേക്കു പോയപ്പോൾ അച്ഛൻ മുമ്പേ എഴുതിയയച്ച് പ്രകാരം തന്നേ, അവിടത്തേ വൈദ്ദനും തൊണ്ട യുടെ ദിനത്തിനു മീനെണ്ണ നന്നായിരിക്കും എന്നു വിധിച്ചതു കേട്ട പ്പോൾ നൃയമാൻ യോദന്റെ വെള്ളങ്ങളെക്കൊണ്ടു കേട്ട സമയത്തി ങ്കൽ വിചാരിച്ചതു പോലേ ഗുണ്ടത്.പണ്ഡിതരും വിചാരിച്ചു. എങ്കി ലും പ്രാത്ഥനയോടു കൂടേ അനുസരിച്ച് കാലക്രമേണ അതിനാൽ വളരേ ഗുണവും കണ്ടു. ഒരു പത്തുദിവസം കഴിഞ്ഞശേഷം റീണ്ടും വീട്ടുപ്രാ ത്ഥന കഴിപ്പാൻ സാധിച്ചു. മംഗലപുരത്തു പാക്കുമ്പോൾ ദീനക്കാര നായ മേഴ്സിങ്ങ്സായ്ക്കിനു എഴുത്തുപണിയിൽ ഓരോ സഹായങ്ങം ചെയ്തതുകൂടാതെ ഷാംറാവോ എന്ന ഒരു ബ്രാഹ്മണ യുവാവിന്റെ മാന സാന്തരത്തിൽ അവനു പ്രയോജനമായി ഉതകത്തക്കവണ്ണം കത്താറു സാസ്സിനെ അന്നു ഒരു ആയുധമായി പ്രയോഗിക്കയും ചെയ്തു. സപ്ലെ മ്പ്രമാസത്തിന്റെ അവസാനത്തിൽ വീണ്ടും ചിറക്കല്ലിൽ മടങ്ങി എത്തിയാറേ കനിഷ്ടപുത്രനായ ദാവീദ് ജനിച്ചു. ഉറകേം സംസാരി പ്പാൻ അപ്പോഴും സാധിക്കായ്കയാൽ ി. മാച്ച് തുടങ്ങി ഒക്ടോബർ വരേ നീലഗിരിയിൽ ചെന്നു താമസിച്ചു. അവിടേ വെച്ച് പ്രത്യേക മായി ദൈവവചനം ഭാഷാന്തരപ്പെടുത്തുവാൻ സന്തോഷത്തോടേ ഉത്സാഹിച്ചു. മേശ്ലിങ്ങ് സായ്ക്കും അപ്രകാരം തന്നേ നീലഗിരിയിൽ വെച്ച കണ്ണാടക വേദപുസ്തകഭാഷാന്തരത്തെ തിരുത്തുന്ന പ്രവൃത്തി ചെയ്തു. അന്നു നീലഗിരിയിൽ ദൈവവചനം ിതെക്കുന്ന കാലം ആ യിരുന്നു. ഒരൊറ്റ ബഡകൻ പോലും വിശ്വസിച്ചിരുന്നില്ല. അതു കൊണ്ടു അവിടേ പ്രവൃത്തിച്ചിരുന്ന മേറിക്കേ, മെക്സ് എന്നീ വിശ്വസ്ത രായ വേലക്കാരെ ആശ്വസിപ്പിച്ചു ധൈഴ്ചപ്പെടുത്തുവാൻ അതൃാവശൃ മായിരുന്നു. നീലഗിരിയിലേ വാസം അതിനും ഉതകി. ആ സംവത്സരം തന്നേ ഒക്ടോബർ ഫരl-ാം തിയ്യതി ചില പുതിയ ശുശ്രൂഷക്കാരോടു ഒന്നിച്ചു ബാസൽമിശ്ശന്റെ ഇൻസ്റ്റെക്ടരായ യോ സൻഫസ്സ്സായ്ക്കു മംഗലപുരത്തു എത്തി. ഇആയിലേ മിശ്ശൻ പ്രവൃത്തിയെ പരിശോധന കഴിക്കേണ്ടതിന്നായിട്ടു മാത്രമല്ല, മേല്പമേൽ വദ്ധിച്ചുവരുന്ന ഈ പ്രവൃത്തിയെ ക്രമപ്പെടുത്തി, ഒരു സമുദായത്തി നൊത്ത വൃവസ്ഥയെ സ്ഥാപിച്ചു ചട്ടമാകി തീപ്പാനായിട്ടുമാകുന്നു കമ്മ ട്ടിയാർ ഈ മഹാനെ അന്നു അയച്ചതു. അതുവരേ ഓരോ സ്റ്റേഷനിലേ മൂപ്പൻസാസ്സു തനിക്കു ഉചിതമായി തോന്നുംവണ്ണം എല്ലാം പ്രവൃത്തിച്ചു

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/48&oldid=171712" എന്ന താളിൽനിന്ന് ശേഖരിച്ചത്