താൾ:The Life of Hermann Gundert 1896.pdf/47

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി


മറെറാരുത്തനെ കിട്ടുവാൻ വളരേ അന്വേഷിക്കുന്നുവെങ്കിലും സാധി ച്ചില്ല. ഇനി സാധിക്കില്ല എന്നു്ഷണും. അനേകം പുറജാതി കൾ ഗോവിന്ദൻ “മരിച്ചതുകൊണ്ടു ഉല്ലസിക്കുന്നു. ഹാ! അവൻ' പ്രസംഗംകൊണ്ടു ഇനി ഞങ്ങളെ ഉപദ്രവിക്കയില്ല എന്നു പറഞ്ഞു കൊണ്ടു അവർ സന്തോഷിക്കുന്നു. ഞങ്ങൾ അവന്റെ സ്ഥാനത്തു മറെറാരുത്തനെ നിശ്ചയിച്ചാറേ അവർ: ഈ പാതിരിമാരുടെ നേരേ ഞങ്ങൾക്കു ആവരില്ല. ഒരുത്തൻ പോയാൽ പെട്ടന്നു ആഡ്ലർ മറെറാ രുത്തനെ നിയോഗിക്കും എന്നു )3إيه القد പറയുന്നു', ഗുണ്ടത്മദാമ്മ ചിറക്കല്ലിലേ അനാഥശാലയിലും സ്ത്രീകളുടെ ഇട യിലും ബഹുസന്തോഷത്തോടു കൂടേ പ്രവൃത്തിച്ചുപോന്നു. ഗതിയി ല്ലാത്ത സ്ത്രീജനങ്ങൾക്കു വേണ്ടി അവിടേ ഒരു മാതിരി സങ്കേതസ്ഥലം തുറന്നു വെച്ചിരുന്നു. ആരും ഓരും ഇല്ലാത്ത പത്തോ ഇരുപതോ സ്ത്രീ കൾ ശാല'ിലേ ഉം പെൺകുട്ടികളെക്കാൾ അധികമായി അലമ്പൽ വരുത്തിയിരിക്കുന്നു പോൽ. ശാരീരികവും ആത്മികവും ആയ ഞങ്ങ ളുടെ പ്രവൃത്തി മിക്കവാറും ഹാസ്പത്രിയിലേ പ്രവൃത്തിയോടു ഒക്കം. ഈ രോഗശാലയിലേ ദുവ്വായു കൊണ്ടു ഞങ്ങളും തള്ര പോയിട്ടു ആളുകളിൽ നിതൃജീവന്റെ പുഴകം ഒഴുകി വരുന്നതിനും പുനജ്ജന്മം സംഭവിക്കു ന്നതിനും വേണ്ടി കാത്തു യാചിക്കുന്നതിനു പകരം ഇങ്ങുമങ്ങും ഏതാ നും നന്നാക്കുന്നതിൽ തൃപ്തിപ്പെടുന്ന പരീക്ഷ ഞങ്ങൾക്കും ഉണ്ടു്. നമ്മുടെ വൈദ്ദനായ കത്താവു തൻവചനപ്രകാരം ഞങ്ങളെയും ചികി ത്സിച്ചു ജീവിപ്പിക്കേയാറു" എന്നു സായ്മ എഴുതിയിരിക്കുന്നു. ആ സമ യതതു മേശ്ലിങ്ങ്, വൈക്ലെ എന്നീ സ്റ്റേ ഫിതർ ചിറക്കല്ലിൽ വന്നു. ദീന ത്തിനു യാതൊരു ഭേദവും കാണാത്ത സായ്ക്കിനു അവരുടെ വരവിനാൽ വളരേ തണുപ്പ വന്നു. അതുകൂടാതെ ലൈപ്പിക്സ് എന്ന പട്ടണത്തിലേ മിശ്ശൻസംഘത്തിന്റെ അഗ്രാസനരായ ഗ്രൌൾപണ്ഡിതരും അടുത്ത സമയം ചിറക്കല്ലിൽ വന്നു. മഹാ വിദഗ്ദ്ധനായ ഈ ശാസ്ത്രി സ്വന്ത കണ്ണു കൊണ്ടു സംഭവങ്ങൾ ഏകദേശം ഒന്നും കണ്ടിട്ടില്ലെങ്കിലും നിതൃം പുസ്തകങ്ങൾ രചിച്ചു കൊണ്ടിരിക്കും. അദ്ദേഹം സാക്സിന്റെ എഴുത്തു കളെ നല്ലവണ്ണം ആരാഞ്ഞു നോക്കിയെന്നു മാത്രമല്ല, സായ്തിൽനിന്നു കേട്ടതു ഒക്കെയും സൂക്ഷ്മത്തോടേ എഴുതിവെക്കയും ചെയ്തു. തന്റെ ഈ യാത്രയെക്കൊണ്ടു പിനേത്തതിൽ പ്രബന്ധിച്ച ഒരു വലിയ പുസ്തക ത്തിൽ ഗുണ്ടത്.പണ്ഡിതരുടെ നൈപുബ്രത്തെയും വല്ലതും അറിയിപ്പാ നുള്ള താല്പയ്തത്തെയും വളരേ ശ്ലാഘിച്ചു പറഞ്ഞിരിക്കുന്നു. ഒരു വൈക നേരം അവരിരുവരും കൂടേ ഒരു പുരാണകോട്ടയുടെ G08యల్సిపాలిత్తి കാണാൻ പോയപ്പോൾ ചില ആളുകൾ അവരിരുവരെയും കല്ലെറി 7

"https://ml.wikisource.org/w/index.php?title=താൾ:The_Life_of_Hermann_Gundert_1896.pdf/47&oldid=171711" എന്ന താളിൽനിന്ന് ശേഖരിച്ചത്